സൂ​ര്യ​യെ ഞെ​ട്ടി​ച്ച ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ പി​ള്ളേ​ർ വീ​ണ്ടും; ഇ​ത്ത​വ​ണ ഇ​ള​യ​ദ​ള​പ​തി
Friday, October 15, 2021 12:52 PM IST
സൂ​ര്യ നാ​യ​ക​നാ​യ അ​യ​ൻ സി​നി​മ​യി​ലെ സീ​ൻ അ​തേ​പ​ടി പു​ന​രാ​വി​ഷ്ക​രി​ച്ച് രാ​ജാ​ജി ന​ഗ​ർ
ചെ​ങ്ക​ൽ​ചൂ​ള കോ​ള​നി​യി​ലെ ഒ​രു​കൂ​ട്ടം ആ​രാ​ധ​ക​ർ പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. സാ​ക്ഷാ​ൽ സൂ​ര്യ വ​രെ വീ​ഡി​യോ ക​ണ്ട് കു​ട്ടി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴി​താ, മ​റ്റൊ​രു കി​ടി​ല​ൻ വീ​ഡി​യോ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ചെ​ങ്ക​ൽ​ചൂ​ള ടീം. ​ഇ​ത്ത​വ​ണ വി​ജ​യ് ചി​ത്ര​മാ​യ തെ​രി​യി​ലെ രം​ഗ​മാ​ണ് ഇ​വ​ർ പു​ന​രാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മൂ​ന്നു മി​നി​റ്റ് നീ​ളു​ന്ന ആ​ക്ഷ​ൻ രം​ഗം അ​തി​മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കു​ട്ടി​ക്കൂ​ട്ടം.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഒ​രു സ്മാ​ർ​ട്ട് ഫോ​ൺ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​തും എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​തും. പു​തി​യ വീ​ഡി​യോ​യ്ക്കും മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.