മ​ഞ്ജു​വും സ​ണ്ണി വെ​യ്നും ഒ​ന്നി​ക്കു​ന്ന ച​തു​ർ​മു​ഖം: മോ​ഷ​ൻ പോ​സ്റ്റ​ര്‍ എ​ത്തി
Monday, February 22, 2021 5:19 PM IST
മ​ഞ്ജു വാ​ര്യ​രും സ​ണ്ണി വെ​യ്നും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ ച​തു​ർ​മു​ഖ​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ടെ​ക്നോ-​ഹൊ​റ​ർ ചി​ത്ര​മാ​യാ​ണ് ച​തു​ർ​മു​ഖം ഒ​രു​ങ്ങു​ന്ന​ത്.

ര​ഞ്ജി​ത്ത് ക​മ​ല ശ​ങ്ക​റും സ​ലീ​ൽ വി​യും ചേ​ർ‌​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മ​ഞ്ജു വാ​ര്യ​ർ പ്രൊ​ഡ​ക്ഷ​ൻ​സും, ജി​സ് ടോം​സ് മൂ​വി​യു​ടെ ബാ​ന​റി​ൽ ജി​സ് ടോം​സ്, ജ​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ്. അ​ഭ​യ​കു​മാ​ർ കെ, ​അ​നി​ൽ കു​ര്യ​ൻ എ​ന്നി​വ​രാ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ർ, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​രെ കൂ​ടാ​തെ, അ​ല​ൻ​സി​യ​ർ, നി​ര​ഞ്ജ​ന അ​നൂ​പ്, ശ്യാ​മ​പ്ര​സാ​ദ്, ശ്രീ​കാ​ന്ത് മു​ര​ളി, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ് എ​ന്നി​വ​രും ച​തു​ർ​മു​ഖ​ത്തി​ൽ വേ​ഷ​മി​ടു​ന്നു. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ഡോ​ൺ വി​ൻ​സെ​ന്‍റ് സം​ഗീ​തം പ​ക​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.