"അ​പ്പോ​ൾ‌ ഞാ​ൻ ക​ണ്ണാ​ടി​യി​ൽ നോ​ക്കി നി​ല്ക്കും'
Sunday, April 18, 2021 5:35 PM IST
മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​നു സി​താ​ര. അ​ടു​ത്തി​ടെ ത​നി​ക്ക് കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച് ന​ടി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ത്ര​യ്‌​ക്കൊ​ന്നും ഇ​ല്ലെ​ങ്കി​ലും കേ​ള്‍​ക്കു​മ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷ​മാ​ണെ​ന്നും അ​നു സി​താ​ര പ​റ​യു​ന്നു.

"അ​ങ്ങ​നെ പ​റ​യു​ന്ന​ത് കൊ​ണ്ട് ദോ​ഷം ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​വ്യ ചേ​ച്ചി​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ല്‍ കു​റ​ച്ചൊ​ക്കെ എ​നി​ക്കും കി​ട്ടി​യി​ട്ടു​ണ്ടാ​വു​മെ​ന്ന വി​ശ്വാ​സ​മു​ണ്ട്. കാ​വ്യ ചേ​ച്ചി​യെ പോ​ലു​ണ്ടെ​ന്ന് പ​റ​യു​മ്പോ​ള്‍ ഞാ​ന്‍ ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി നി​ല്‍​ക്കാ​റു​ണ്ട്. എ​നി​ക്കി​ത് വ​രെ അ​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ല..'- അ​നു സി​താ​ര കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.