ബി​ബി​ന്‍ ജോ​ര്‍​ജി​ന് അ​ന്ന രാ​ജ​ൻ നാ​യി​ക; ഒ​പ്പം ജോ​ണി ആ​ന്‍റ​ണി​യും ധ​ർ​മ​ജ​നും..
Monday, October 19, 2020 3:30 PM IST
സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം ശി​ക്കാ​രി ശം​ഭു​വി​നു​ശേ​ഷം എ​യ്ഞ്ച​ല്‍ മ​രി​യ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ എ​സ്. കെ. ​ലോ​റ​ന്‍​സ് നി​ര്‍​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ല്‍ ബി​ബി​ന്‍ ജോ​ര്‍​ജും ജോ​ണി ആന്‍റണി​യും ധ​ർ​മ​ജ​നും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.​ അ​ന്ന രേ​ഷ്മ രാ​ജ​നാ​ണ് നാ​യി​ക.

റാ​ഫി മെ​ക്കാ​ർ​ട്ടി​ൻ, ഷാ​ഫി തു​ട​ങ്ങി​യ പ്ര​മു​ഖ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച രാ​ജീ​വ് ഷെ​ട്ടി സ്വ​ത​ന്ത്ര​സം​വി​ധാ​യ​ക​നാ​കു​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ സേ​വ്യ​ര്‍ അ​ല​ക്സ്, രാ​ജീ​വ് ഷെ​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ഴു​തു​ന്നു. കൊ​ച്ചി​യും നേ​പ്പാ​ളു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍.

ഇ​ന്ന​സെ​ന്‍റ്, സ​ലിം​കു​മാ​ര്‍, ഹ​രീ​ഷ് ക​ണാ​ര​ന്‍, തു​ട​ങ്ങി​യ​വ​ർ​ക്ക് ഒ​പ്പം നേ​പ്പാ​ളി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. സം​ഗീ​തം ബി​ജി​ബാ​ൽ. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ 26ന് ​സി​നി​മ​യ്ക്ക് കൊ​ച്ചി​യി​ല്‍ തു​ട​ക്ക​മാ​കും. സി​നി​മ​യു​ടെ ടൈ​റ്റി​ല്‍ ടീ​സ​ർ അ​ന്ന് രാ​വി​ലെ പ​ത്തി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.