ജൂ​ഡ് ആ​ന്‍റ​ണി​യു​ടെ പ്ര​ള​യ​ചി​ത്രം; "2018' ഏ​പ്രി​ലി​ൽ റി​ലീ​സി​നെ​ത്തും
Thursday, March 23, 2023 11:19 AM IST
2018ലെ ​പ്ര​ള​യം ആ​സ്പ​ദ​മാ​ക്കി ജൂ​ഡ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന 2018 eveyone is a hero എ​ന്ന സി​നി​മ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ഏ​പ്രി​ൽ 21ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ൽ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

ടൊ​വീ​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ഇ​ന്ദ്ര​ൻ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ന​രേ​ൻ, സു​ധീ​ഷ്, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്, അ​ജു വ​ർ​ഗ്ഗീ​സ്, ജി​ബി​ൻ ഗോ​പി​നാ​ഥ്, ഡോ​ക്ട​ർ റോ​ണി, അ​പ​ർ​ണ്ണ ബാ​ല​മു​ര​ളി, ശി​വ​ദ, വി​നി​താ കോ​ശി, ത​ൻ​വി റാം, ​ഗൗ​ത​മി നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കാ​വ്യാ ഫി​ലിം​സ്, പി​കെ പ്രൈം ​പ്രൊ​ഡ​ക്ഷ​ൻ എ​ന്നീ പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി, ആ​ന്‍റോ ജോ​സ​ഫ്, സി.​കെ. പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഖി​ൽ ജോ​ർ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​സം​യോ​ജ​നം ചാ​മ​ൻ ചാ​ക്കോ. സം​ഗീ​തം നോ​ബി​ൻ പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.