റസ്‌ലിം​ഗ് താ​ര​ത്തെ വെ​ല്ലു​വി​ളി​ച്ച രാ​ഖി സാ​വ​ന്തി​ന് പ​രി​ക്ക്
Tuesday, November 13, 2018 12:32 PM IST
ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ല ജി​ല്ല​യി​ൽ ന​ട​ന്ന കോ​ണ്ടി​നെ​ന്‍റ​ൽ റസ്​ലിം​ഗ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മത്സ​ര​ത്തി​നി​ടെ വ​നി​താ മ​ത്സ​രാ​ർ​ഥി​യെ വെ​ല്ലു​വി​ളി​ച്ച ബോ​ളി​വു​ഡ് താ​രം രാ​ഖി സാ​വ​ന്തി​ന് പ​രി​ക്ക്. പ​ഞ്ച്കു​ല​യി​ലെ തൊ​ലാ​ൽ ദേ​വി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു രാ​ഖി. എ​ന്നാ​ൽ റിം​ഗി​ൽ ക​യ​റി വെ​ല്ലു​വി​ളി​ച്ച രാ​ഖി​യെ റസ്​ലിം​ഗ് താ​രം ന​ന്നാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ന​ടു​വി​നും വ​യ​റി​നും പ​രി​ക്കേ​റ്റ രാ​ഖി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



ത​നി​ക്ക് മ​ർ​ദ്ദ​ന​മേ​ൽ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ രാ​ഖി​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡ് താ​രം ത​നു​ശ്രി ദ​ത്ത​യു​ടെ മീ​ടു ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​മാ​യി രാ​ഖി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​ട്ടു​രു​ന്നു. ഈ ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് റസ്​ലിം​ഗ് താ​രം ത​നു​ശ്രി​യു​ടെ പ​ക്ക​ൽ​നി​ന്നും പ​ണം വാ​ങ്ങി​യാ​ണ് ത​ന്നെ മ​ർ​ദ്ദി​ച്ച​തെ​ന്നും രാ​ഖി ആ​രോ​പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.