"ഞ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഒ​ന്നി​ക്കു​ക​യാ​ണ്'; വി​വാ​ഹ നി​ശ്ച​യം ന​ട​ത്തി താ​രം
Saturday, March 26, 2022 6:49 PM IST
തെ​ന്നി​ന്ത്യ​ൻ താ​രം നി​ക്കി ഗ​ൽ​റാ​ണി​യും ന​ട​ൻ ആ​ദി​യു​മാ​യു​ള്ള വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. നീ​ണ്ട നാ​ള​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷം ഇ​രു​വ​രും ഒ​രു​മി​ച്ചു പൂ​ർ​ത്തി​യ ജീ​വി​ത​ത്തി​ലേ​ക്ക് കി​ട​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​വും പ്രാ​ർ​ത്ഥ​ന​യും ഉ​ണ്ടാ​ക​ണ​മെ​ന്നും നി​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. അ​ടു​ത്ത ബ​ന്ധു​ക്ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വ​ള​രെ സ്വ​കാ​ര്യ​മാ​യ വി​വാ​ഹ നി​ശ്ച​യം ന​ട​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ര​ണ്ട് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​ണ​യ​ത്തി​ലാ​ണ് ആ​ദി​യും നി​ക്കി ഗ​ല്‍​റാ​ണി​യും. സ്വ​കാ​ര്യ​മാ​യി ന​ട​ന്ന ആ​ദി​യു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ല്‍ നി​ക്കി ഗ​ല്‍​റാ​ണി പ​ങ്കെ​ടു​ത്ത ഫോ​ട്ടോ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ആ ​പ്ര​ണ​യ ഗോ​സി​പ്പു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. തെ​ലു​ങ്ക് സി​നി​മ സം​വി​ധാ​യ​ക​ന്‍ ര​വി രാ​ജ പെ​നി​സെ​ട്ടി​യു​ടെ മ​ക​ന്‍ ആ​ദി ഒ​ക്ക വി ​ചി​ത്തി​രം എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്

കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഞ​ങ്ങ​ൾ പ​ര​സ്പ​രം ക​ണ്ടെ​ത്തി, അ​ത് ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​കു​ക​യാ​ണ്. ഈ ​ദി​വ​സം ഞ​ങ്ങ​ൾ​ക്ക് ശ​രി​ക്കും പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രി​ക്കും. ഞ​ങ്ങ​ളു​ടെ ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഞ​ങ്ങ​ൾ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ഈ ​പു​തി​യ യാ​ത്ര ആ​രം​ഭി​ക്കു​മ്പോ​ൾ നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​വും അ​നു​ഗ്ര​ഹ​വും തേ​ടു​ന്നു- നി​ക്കി കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.