മി​ഥു​ൻ ച​ക്ര​ബ​ർ​ത്തി​യു​ടെ വ​ള​ർ​ത്തു​മ​ക​ൾ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്
Sunday, October 14, 2018 12:13 PM IST
മി​ഥു​ൻ ച​ക്ര​ബ​ർ​ത്തി​യു​ടെ മ​ക​ൾ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മി​ഥു​ൻ ദ​ത്തെ​ടു​ത്ത് വ​ള​ർ​ത്തി​യ ദി​ഷാ​നി ച​ക്ര​ബർ​ത്തി​യാ​ണ് ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

ഒ​രു പെ​ണ്‍​കു​ട്ടി​യെ ച​വ​റ്റു​കൂ​ന​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി എ​ന്ന പ​ത്ര​വാ​ർ​ത്ത ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് മി​ഥു​ൻ യോ​ഗി​ത ബാ​ലി​യു​ടെ പി​ന്തു​ണ​യോ​ടെ കു​ട്ടി​യെ ഏ​റ്റെ​ടു​ക്കു​വാ​ൻ ഒ​രു​ങ്ങി​യ​ത്. മ​ഹാ​ക്ഷ​യ്, ന​മ​ഷി, ഉ​ഷ്മ​യ് എ​ന്നീ കു​ട്ടി​ക​ളും മി​ഥു​നു​ണ്ട്. ന്യൂ​യോ​ർ​ക്ക് ഫി​ലിം അ​ക്കാ​ദ​മി​യി​ലാ​ണ് ദി​ഷാ​നി പ​ഠി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.