പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യി​ല്ലേ? വീ​ഡി​യോ​യു​മാ​യി ന​ടി
Friday, May 14, 2021 8:41 PM IST
കോ​വി​ഡ് ബാ​ധി​ച്ച് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഏ​റെ ആ​വ​ശ്യ​മു​ള്ള ഒ​ന്നാ​ണ് പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ. ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ൻ നി​ല പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​ക്സി​ജ​ൻ നി​ല പ​രി​ധി​യി​ൽ കൂ‌​ടു​ത​ൽ താ​ഴു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്ക​ണം.

എ​ന്നാ​ൽ പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും അ​റി​യി​ല്ല. പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ശ​രി​യാം​വ​ണ്ണം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് പ​ങ്കു​വെ​ക്കു​ക​യാ​ണ് ന​ടി പൂ​ജ ഹെ​ഗ്ഡെ.​കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച അ​നു​ഭ​വ​ത്തി​ൽ നി​ന്നാ​ണ് പൂ​ജ പ​ൾ​സ് ഓ​ക്സി​മീ​റ്റ​റി​ന്‍റെ പ്രാ​ധാ​ന്യ​വും തി​രി​ച്ച​റി​ഞ്ഞ​ത്.

രോ​ഗം ബാ​ധി​ച്ച സ​മ​യ​ത്ത് ത​ന്നോ​ടും ഇ​ട​യ്ക്കി​ടെ ഓ​ക്സി​ജ​ൻ പ​രി​ശോ​ധി​ക്കാ​ൻ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നു. എ​ന്നാ​ൽ ഡോ​ക്ട​ർ പ​റ​ഞ്ഞു ത​രു​ന്ന​തു​വ​രെ ഓ​ക്സി​മീ​റ്റ​ർ ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും പൂ​ജ പ​റ​യു​ന്നു.

ന​ഖ​ങ്ങ​ളി​ലെ നെ​യി​ൽ പോ​ളി​ഷ് പൂ​ർ​ണ​മാ​യും നീ​ക്കി​ക്ക​ള​യു​ക​യാ​ണ് ആ​ദ്യ​പ​ടി. പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​ഞ്ചു മി​നി​റ്റ് മു​മ്പ് വി​ശ്ര​മി​ക്ക​ണ​മെ​ന്നും ചൂ​ണ്ടു​വി​ര​ലോ ന​ടു​വി​ര​ലോ ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നും പൂ​ജ പ​റ​യു​ന്നു. ശേ​ഷം നെ​ഞ്ചോ​ടു ചേ​ർ​ത്ത് ഒ​രു മി​നി​റ്റോ​ളം വ​ച്ച് ഓ​ക്സി​ജ​ൻ ലെ​വ​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​റ​യു​ക​യാ​ണ് പൂ​ജ. ഓ​രോ ഘ​ട്ട​വും പൂ​ജ വീ​ഡി​യോ​യി​ലൂ​ടെ കാ​ണി​ച്ചു​ത​രു​ന്നു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.