കോ‌​ഹ്‌ലിയും അ​നു​ഷ്ക​യും വീണ്ടും കാമറയ്ക്ക് മുന്നിൽ
Friday, January 22, 2021 7:17 PM IST
മ​ക​ളു​ടെ ജ​ന​ന​ശേ​ഷം ആ​ദ്യ​മാ​യി കാ​മ​റ​ക​ൾ​ക്കു മു​ന്നി​ലെ​ത്തി വി​രാ​ട് കോ‌​ഹ്‌ലി​യും അ​നു​ഷ്ക​യും. മും​ബൈ​യി​ലെ ഘ​ർ സ്ഥ​ല​ത്തു​ള​ള ഒ​രു ക്ലി​നി​ക്കി​നു പു​റ​ത്തു​വ​ച്ചു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് വൈ​ലാ​യി​രി​ക്കു​ന്ന​ത്. നി​റ​ഞ്ഞ ചി​രി​യോ​ടെ​യാ​ണ് ഇ​രു​വ​രും കാ​മ​റ​ക​ൾ​ക്കു മു​ന്നി​ലെ​ത്തി​യ​ത്.

ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ച​തി​ന് പ​പ്പ​രാ​സി​ക​ൾ​ക്ക് ഇ​രു​വ​രും ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. കു​ഞ്ഞി​ന്‍റെ ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളോ പ​ക​ർ​ത്ത​രു​തെ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രോ​ട് കോ​ഹ്ലി​യും അ​നു​ഷ്ക​യും നേ​ര​ത്തെ അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. ജ​നു​വ​രി 11 നാ​ണ് ഇ​രു​വ​ർ​ക്കും പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.