ഐ​ശ്വ​ര്യ റാ​യി​യെ ഫോ​ളോ ചെ​യ്യാ​തെ അ​മി​താ​ഭ് ബ​ച്ച​ന്‍!
Wednesday, June 2, 2021 6:31 PM IST
ഇ​ന്ത്യ മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍. തെ​ന്നി​ന്ത്യ​ന്‍-​ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ സ്റ്റാ​റു​ക​ള്‍ പോ​ലും ബി​ഗ്ബി​യു​ടെ ആ​രാ​ധ​ക​രാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ താ​ര​മാ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍. ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, ട്വി​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ സൈ​റ്റു​ക​ളി​ലെ​ല്ലാം‍ താ​രം സ​ജീ​വ​മാ​ണ്.

സി​നി​മാ വി​ശേ​ഷ​ങ്ങ​ള്‍​ക്കും കു​ടും​ബ വി​ശേ​ഷ​ങ്ങ​ള്‍​ക്കു​മൊ​പ്പം ത​ന്‍റെ നി​ല​പാ​ടു​ക​ളും ബ​ച്ച​ന്‍ ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. താ​ര​ത്തി​ന്‍റെ മി​ക്ക സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ളും വാ​ര്‍​ത്താ പ്ര​ധാ​ന്യം നേ​ടാ​റു​ണ്ട്. ചി​ല​ത് വി​വാ​ദ​ങ്ങ​ളും സൃ​ഷ്ടി​ക്കാ​റു​ണ്ട്.

ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ലും വൈ​റ​ലാ​കു​ന്ന​ത് ബ​ച്ച​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം ഫോ​ളോ​വോ​ഴ്‌​സി​നെ കു​റി​ച്ചാ​ണ്. 27 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സാ​ണ് താ​ര​ത്തി​നു​ള്ള​ത്. എ​ന്നാ​ല്‍ 68 പേ​രെ മാ​ത്ര​മാ​ണ് ബ​ച്ച​ന്‍ അ​ങ്ങോ​ട്ടു ഫോ​ളോ ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ല്‍ ബ​ച്ച​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

മ​ക​ന്‍ അ​ഭി​ഷേ​ക് ബ​ച്ച​ന്‍, മ​ക​ള്‍ ശ്വേ​ത ബ​ച്ച​ന്‍ ന​ന്ദ, ചെ​റു​മ​ക്ക​ളാ​യ ന​വ്യ ന​വേ​ലി ന​ന്ദ, അ​ഗ​സ്ത്യ ന​ന്ദ എ​ന്നി​വ​രും ബ​ച്ച​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​ന്നാ​ല്‍ കു​ടും​ബ​ത്തി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളെ മാ​ത്രം ബ​ച്ച​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ ഫോ​ളോ ചെ​യ്യു​ന്നി​ല്ല. ഒ​ന്ന് മ​രു​മ​ക​ളും ന​ടി​യു​മാ​യ ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​നും മ​റ്റൊ​ന്ന് മ​രു​മ​ക​ന്‍ നി​ഖി​ല്‍ ന​ന്ദ​യു​മാ​ണ്. ഇ​ത് പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്.

ഫോ​ട്ടോ ഷെ​യ​റിം​ഗ് ആ​പ്പാ​യ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ എ​ല്ലാം ഫോ​ട്ടോ​യും ബ​ച്ച​ന്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ഐ​ശ്വ​ര്യ​റാ​യ് ബ​ച്ച​നു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ഐ​ശ്വ​ര്യ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ല്‍ ബ​ച്ച​ന്‍റെ ചി​ത്ര​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്.

എ​ന്നാ​ല്‍ മ​രു​മ​ക​ളെ ഫോ​ളോ ചെ​യ്യാ​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മ​രു​മ​ക​ന്‍ നി​ഖി​ല്‍ ന​ന്ദ​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പ​പ്രൈ​വ​റ്റാ​ണ്. സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ന്‍റെ ഉ​ള്ള​ട​ക്കം കാ​ണാ​ന്‍ സാ​ധി​ക്കു​ക​യു​ള​ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.