വ​ന്പ​ൻ മേ​ക്കോ​വ​റു​മാ​യി ത​പ്സി പ​ന്നു
Thursday, December 10, 2020 11:23 AM IST
സി​നി​മാ താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ ഒ​രു​പാ​ട് യാ​ത​ന​ക​ൾ സ​ഹി​ക്കാ​റു​ണ്ട്. സി​നി​മ​യോ​ളം ത​ന്നെ അ​ത്ത​രം മേ​ക്കോ​വ​റു​ക​ളും ആ​രാ​ധ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​റു​മു​ണ്ട്. എ​ന്നാ​ൽ താ​പ്സി പ​ന്നു​വി​ന്‍റെ മേ​ക്കോ​വ​ർ ക​ണ്ട് ആ​രാ​ധ​ക​ർ മാ​ത്ര​മ​ല്ല സ​ഹ​താ​ര​ങ്ങ​ളും ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ‌
ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ അ​ത്‌​ല​റ്റാ​യി വേ​ഷ​മി​ടു​ന്ന താ​പ്സി ശ​രീ​ര​ത്തി​നു വ​രു​ത്തി​യ രൂ​പ​മാ​റ്റം അ​ത്ര​യു​മു​ണ്ട്. കാ​യി​ക​താ​ര​ങ്ങ​ളെ ക​ട​ത്തി​വെ​ട്ടു​ന്ന മ​സി​ലു​ക​ളു​മാ​യാ​ണ് താ​ര​ത്തി​ന്‍റെ വ​ര​വ്. ത​ന്‍റെ പു​തി​യ ചി​ത്രം ര​ശ്മി റോ​ക്ക​റ്റി​ന്‍റെ ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ താ​പ്സി പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ആ​ക​ർ​ഷ് ഖു​റാ​ന ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പെ​ണ്‍​കു​ട്ടി കാ​യി​ക ലോ​ക​ത്തെ​ത്തി ത​ന്‍റേ​താ​യ ഇ​ടം നേ​ടു​ന്ന ചി​ത്ര​മാ​ണ് രേ​ഷ്മ റോ​ക്ക​റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​യി താ​പ്സി ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.