തൈമൂർ അലിക്കൊപ്പം ഡേറ്റിംഗ് ചെയ്യാൻ ആഗ്രഹം: തപ്സി പന്നു
Thursday, March 7, 2019 11:04 AM IST
സെ​യ്ഫ് അ​ലി ഖാ​ന്‍റെ​യും ക​രീ​ന ക​പൂ​റി​ന്‍റെ​യും മ​ക​നാ​യ തൈ​മു​ര്‍ അ​ലി​ഖാ​ന്‍ പ​ട്ടൗ​ഡി​യു​മാ​യി ഡേ​റ്റിം​ഗ് ന​ട​ത്താ​നാ​വു​മോ​യെ​ന്ന് ത​പ്‌​സി പ​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു ​ത​പ്സി​യു​ടെ ഞെ​ട്ടി​ക്കു​ന്ന തു​റ​ന്നു പ​റ​ച്ചി​ൽ. ബോ​ളി​വു​ഡ് സി​നി​മാ​ലോ​ക​ത്തു​നി​ന്നും ഡേ​റ്റിം​ഗി​നാ​യി ആ​രെ തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു ത​പ്‌​സി​യു​ടെ പ്ര​തി​ക​ര​ണം.

ഡേ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും ആ​ര്‍​ക്കൊ​പ്പ​മാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചാ​ല്‍ അ​ത് താ​ന്‍ പ​റ​യാ​മെ​ന്നും ത​പ്‌​സി പ​റ​യു​ന്നു. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ലാ​ണ് ത​ന്‍റെ ശ്ര​ദ്ധ​യെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.