ഭർത്താവിനൊപ്പം അവധി ആഘോഷിച്ച് സണ്ണി ലിയോണി
Tuesday, October 29, 2019 12:42 PM IST
ഭ​ർ​ത്താ​വി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ച്ച് ന​ടി സ​ണ്ണി ലി​യോ​ണി. ദു​ബാ​യി​യി​ലെ പൂളിൽ നീ​ന്തി തു​ടി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. "ഫൈ​ന​ലി സം ​സ​ണ്‍, താ​ങ്ക്സ് ടു ​ദു​ബാ​യ്' എ​ന്ന് താ​രം കു​റി​ച്ചി​ട്ടു​മു​ണ്ട്.

മ​ക്ക​ൾ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും അ​വ​ധി ആ​ഘോ​ഷി​ക്കു​വാനായി ദുബായിയിലേക്ക് പുറപ്പെട്ടത്. മഞ്ഞ വസ്ത്രത്തിൽ മക്കൾക്കും ഭർത്താവിനുമൊപ്പം താരം ദീപാവലി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.

View this post on Instagram

Finally some sun!! Thanks Dubai!

A post shared by Sunny Leone (@sunnyleone) onView this post on Instagram

Cutie pie!! @dirrty99

A post shared by Sunny Leone (@sunnyleone) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.