സു​ഹാ​ന​യ്ക്ക് വ​ന്ന വി​വാ​ഹഭ്യ​ർ​ഥ​ന വൈ​റ​ൽ!
Thursday, May 27, 2021 4:57 PM IST
ബോ​ളി​വു​ഡി​ലെ താ​ര​പു​ത്രി​മാ​രി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള​ള സെ​ലി​ബ്രി​റ്റി​യാ​ണ് ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ള്‍ സു​ഹാ​ന ഖാ​ന്‍. ഷാ​രൂ​ഖി​നൊ​പ്പം സു​ഹാ​ന​യു​ടെ എ​റ്റ​വും പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ അ​റി​യാ​നും ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കാ​റു​ണ്ട്. ഒ​ന്ന​ര മി​ല്യ​ണി​ല​ധി​കം ഫോ​ളോ​വേ​ഴ്സാ​ണ് സു​ഹാ​ന ഖാ​ന് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഉ​ള​ള​ത്. താ​ര​പു​ത്രി​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റം ഏ​റെ നാ​ളു​ക​ളാ​യി ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പ​ഠ​ന​ത്തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി.

കു​റ​ച്ചു​ദി​വ​സം മു​ന്പാ​ണ് സു​ഹാ​ന ത​ന്‍റെ 21-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്. താ​ര​പു​ത്രി​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സി​നി​മാ​ലോ​ക​വും ആ​രാ​ധ​ക​രു​മെ​ല്ലാം എ​ത്തി​യി​രു​ന്നു. സു​ഹാ​ന​യു​ടെ ഒ​രു മ​നോ​ഹ​ര ചി​ത്രം പ​ങ്കു​വ​ച്ച് അ​മ്മ ഗൗ​രി​യും എ​ത്തി​യി​രു​ന്നു. ഇ​തി​ന് താ​ഴെ സു​ഹാ​ന​യ്ക്ക് വി​വാ​ഹ ആ​ലോ​ച​ന​യു​മാ​യും ഒ​രാ​ള്‍ എ​ത്തി​യി​രു​ന്നു.

"ഗൗ​രി മാം ​എ​നി​ക്ക് സു​ഹാ​ന​യെ വി​വാ​ഹം ചെ​യ്തു ത​രൂ, എ​ന്‍റെ മാ​സ​ശ​മ്പ​ളം ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ്'​എ​ന്ന് കു​റി​ച്ചാ​ണ് ഒ​രാ​ള്‍ എ​ത്തി​യ​ത്. പി​ന്നാ​ലെ ആ​രാ​ധ​ക​ന്‍റെ ഈ ​ട്വീ​റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഒ​ന്ന​ട​ങ്കം വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഇ​തി​ന് ഗൗ​രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ന്യൂ​യോ​ര്‍​ക്കി​ല്‍ വെ​ച്ചാ​യി​രു​ന്നു ഇ​ത്ത​വ​ണ സു​ഹാ​ന ഖാ​ന്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്. അ​വി​ടെ നി​ന്നു സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​സു​മെ​ല്ലാം താ​ര​പു​ത്രി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഒ​ന്ന​ട​ങ്കം വൈ​റ​ലാ​വു​ക​യും ചെ​യ്തു.

എ​റ്റ​വും പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​പ്പോ​ഴും ആ​ക്ടീ​വാ​കാ​റു​ണ്ട് സു​ഹാ​ന. കൂ​ട്ടു​കാ​രി​ക​ള്‍​ക്കൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ളാ​ണ് ഷാ​രൂ​ഖ് ഖാ​ന​ന്‍റെ മ​ക​ള്‍ കൂ​ടു​ത​ലാ​യി പ​ങ്കു​വ​യ്ക്കാ​റു​ള​ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.