എ​ല്ലാം പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ: തുറന്നടിച്ച് ശിൽപ്പ
Monday, October 15, 2018 4:05 PM IST
‘നി​ങ്ങ​ൾ​ക്ക് എ​ന്നാ​ണോ മോ​ശ​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യ​ത് അ​ന്നു ത​ന്നെ പ്ര​തി​ക​രി​ക്ക​ണ​മാ​യി​രു​ന്നു. കാ​ല​ങ്ങ​ൾ ഒ​രു​പാ​ട് ക​ഴി​ഞ്ഞ​തി​നുശേ​ഷം ആ ​കാ​ര്യം തു​റ​ന്ന് പ​റ​ഞ്ഞ​തുകൊ​ണ്ട് ഒ​രു കാ​ര്യ​വും ഇ​ല്ല. നി​ങ്ങ​ളു​ടെ ഭാ​ഗം ആ​രും കേ​ൾ​ക്കി​ല്ല. വി​വാ​ദം ഉ​ണ്ടാ​ക്കാ​ൻ മാ​ത്ര​മേ അ​ത് സ​ഹാ​യി​ക്കു​ക​യു​ള്ളൂ​’- സി​നി​മ - സീ​രി​യ​ൽ താ​രം ശി​ൽ​പ്പ ഷി​ൻ​ഡെ.

ലോ​ക​ത്തെയാകെ ഞെ​ട്ടി​ച്ച മീ ​ടൂ കാമ്പ​യി​നി​നെ​തി​രേ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി സി​നി​മാ- സീ​രി​യി​ൽ താ​രം ശി​ൽ​പ്പ ഷി​ൻ​ഡെ.

ബോ​ളി​വു​ഡി​ൽ ലൈം​ഗി​ക അ​തി​ക്ര​മം ഇ​ല്ലെ​ന്ന് ഞാ​ൻ മു​മ്പും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​ന്നും നി​ർ​ബ​ന്ധി​ത​മാ​യി ന​ട​ക്കു​ന്നി​ല്ല. എ​ല്ലാം പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടു കൂ​ടി​യാ​ണ്. നി​ങ്ങ​ൾ ത​യാ​റ​ല്ലെ​ങ്കി​ൽ അ​വി​ടെ നി​ന്ന് മാ​റി നി​ന്നാ​ൽ പോ​രെ- ശി​ൽ​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.