ഷാ​രു​ഖ് ഖാ​ൻ രാ​കേ​ഷ് ശ​ർ​മ​യാ​കു​ന്നു
Wednesday, October 31, 2018 9:36 AM IST
ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ രാ​കേ​ഷ് ശ​ര്‍​മ​യു​ടെ വേ​ഷ​ത്തി​ൽ ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രു​ഖ് ഖാ​നെ​ത്തു​ന്നു. അ​ഞ്‌​ജും രാ​ജാ​ബാ​ലി​യാ​ണ് രാ​കേ​ഷ് ശ​ർ​മ​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സാ​രെ ജ​ഹാം​സെ അ​ച്ഛാ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ.

അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ചി​ത്ര​ത്തി​ലെ ഷാ​രു​ഖി​ന്‍റെ നാ​യി​ക​യെ​പ്പ​റ്റി​യോ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ളെ​പ്പ​റ്റി​യോ ഉ​ള്ള വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.