ക​പി​ൽ ദേ​വി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; നാ​യ​ക​ൻ ര​ണ്‍​വീ​ർ സിം​ഗ്
Thursday, January 31, 2019 11:10 AM IST
മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ ക​പി​ൽ ദേ​വി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. 1983ലെ ​ലോ​ക ക​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ക​ബീ​ർ ഖാ​നാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

83 എ​ന്നാ​ണ് സി​നി​മ​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ക​പി​ൽ ദേ​വി​ന്‍റെ ജീ​വി​തം തി​ര​ശീ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ര​ണ്‍​വീ​ർ സിം​ഗാ​ണ്. കൃ​ഷ്ണ​മാ​ചാ​രി ശ്രീ​കാ​ന്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ജീ​വ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദീ​പി​ക പ​ദു​ക്കോ​ണ്‍, ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.