രാ​ഖി സാ​വ​ന്ത് വി​വാ​ഹി​ത​യാ​കു​ന്നു
Thursday, November 29, 2018 4:46 PM IST
ബോ​ളി​വു​ഡ് താ​രം രാ​ഖി സാ​വ​ന്ത് വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് സെ​ൻ​സേ​ഷ​ൻ സ്റ്റാ​റാ​യ ദീ​പ​ക് ക​ലാ​ൽ ആ​ണ് 40 വയസുകാരിയായ താ​ര​ത്തി​ന്‍റെ വ​ര​ൻ. രാ​ഖി​യാ​ണ് ഇ​തി​നെ കു​റി​ച്ച് അ​റി​യി​ച്ച​ത്.

2018 ഡി​സം​ബ​ർ 31ന് ​പു​തു​വ​ർ​ഷ പി​റ​വി​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ലോ​സ് ഏ​ഞ്ച​ൽ​സി​ൽ വ​ച്ച് ത​ങ്ങ​ൾ വി​വാ​ഹി​ത​രാ​കു​മെ​ന്ന് രാ​ഖി അ​ഭി​മു​ഖ​ത്തി​ൽ അ​റി​യി​ച്ചു. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കാ​ര്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി ആ​രാ​ധ​ക​രെ അ​റി​യി​ക്കു​മെ​ന്നും താ​രം അ​റി​യി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.