പ്രി​യ​ങ്കയ്ക്ക് സുഹൃത്തുക്കൾ നൽകിയ ബ്രൈഡൽ ഷവർ
Thursday, November 1, 2018 9:48 AM IST
വി​വാ​ഹ​ദി​ന​ങ്ങ​ളെ​ണ്ണി കാ​ത്തി​രി​ക്കു​ന്ന ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ബ്രൈ​ഡ​ൽ ഷ​വ​ർ ആ​ണ് ബോ​ളി​വു​ഡി​ലെ പു​തി​യ വി​ശേ​ഷം. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

വെ​ള്ള ഫ്രോ​ക്ക് അ​ണി​ഞ്ഞാ​ണ് ച​ട​ങ്ങി​ൽ പ്രി​യ​ങ്ക എ​ത്തി​യ​ത്. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ലാ​ണ് പ്രി​യ​ങ്ക ചോ​പ്ര​യും നി​ക്ക് ജോ​നാ​സും വി​വാ​ഹി​ത​രാ​വു​ക. വി​വാ​ഹ​ശേ​ഷം അ​മേ​രി​ക്ക​യി​ൽ നി​ക്ക് ജോ​നാ​സി​ന്‍റെ വീ​ട്ടി​ലും വി​വാ​ഹ സ​ൽ​ക്കാ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.