അശ്ലീലവീഡിയോ: പൂ​നം പാ​ണ്ഡെ​ ഗോവയിൽ അറസ്റ്റിൽ
Thursday, November 5, 2020 7:27 PM IST
പൊ​തുസ്ഥ​ല​ത്ത് ഉ​പ​യോ​ഗി​ച്ച്‌ അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു എ​ന്നാ​രോ​പി​ച്ച്‌ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ടി പൂ​നം പാ​ണ്ഡെ​യെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ന​ടി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ ഗോ​വ ഫോ​ര്‍​വേ​ഡ് പാ​ര്‍​ട്ടി വ​നി​താ വി​ഭാ​ഗ​മാ​ണ് കനാകോന പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയത്.

ഗോ​വ​യി​ലെ ക​നാ​നേ​ക​ന​യി​ലെ ച​പോ​ലി ഡാ​മി​ല്‍ വ​ച്ച്‌ ന​ട​ത്തി​യ ചി​ത്രീ​ക​ര​ണം സ​ഭ്യ​ത​യ്ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും, ഗോ​വ​ന്‍ സം​സ്‌​കാ​ര​ത്തെ താ​റ​ടി​ക്കു​ന്ന​താ​ണെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചു.

സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു സ്ഥ​ല​ത്ത് എ​ങ്ങ​നെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​യി എ​ന്ന​തി​നെ​ക്കു​റി​ച്ചും, അ​നു​മ​തി ല​ഭി​ച്ച​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​ര്‍​ഗോ​വ എ​സ്പി പ​ങ്ക​ജ് കു​മാ​ര്‍ സിംഗിന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.