സ​ൽ​മാ​ൻ ഖാ​ന്‍റെ ഭാ​ര​തി​നെ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
Friday, May 31, 2019 1:01 PM IST
സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​കു​ന്ന ഭാ​ര​തി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. വി​പി​ൻ ത്യാ​ഗി എ​ന്ന​യാ​ളാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എം​ബ്ലംസ് ആ​ൻ​ഡ് നെ​യിം​സ് ആ​ക്ട് 3ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ഭാ​ര​ത് എ​ന്ന പേ​ര് വാ​ണി​ജ്യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കൂ​ടാ​തെ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ രാ​ജ്യ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന ഡ​യ​ലോ​ഗു​ക​ൾ സി​നി​മ​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഇ​ത് ദേ​ശി​യ വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

2014ൽ ​പു​റ​ത്തി​റ​ങ്ങി​യ ദ​ക്ഷി​ണ​കൊ​റി​യ​ൻ ചി​ത്രം ഓ​ഡ് ടു ​മൈ ഫാ​ദ​റി​ന്‍റെ ഹി​ന്ദി പ​തി​പ്പാ​ണ് ഭാ​ര​ത്. അ​ലി അ​ബ്ബാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ക​ത്രീ​ന കൈ​ഫാ​ണ് നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.