Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Bollywood
മണികർണിക വിവാദം ഏറ്റെടുക്കാൻ സംഘപരിവാറിന് ‘തത്കാലം സമയമില്ല’
Tuesday, January 22, 2019 1:06 PM IST
ബോളിവുഡിലെ സൂപ്പർനായിക കങ്കണ റണൗത്ത് നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മണികർണിക: ദി ക്യൂൻ ഒാഫ് ഝാൻസിക്കെതിരേ കർണി സേന ഉയർത്തുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിച്ച് ബിജെപിയും സംഘപരിവാർ സംഘടനകളും.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാ ലോകവുമായി ബന്ധപ്പെട്ട ഒരു വിവാദത്തിനും ചെവി കൊടുക്കേണ്ടായെന്ന നിലപാടാണ് അവർക്ക്. മണികർണിക വിവാദം ഏറ്റെടുത്താൽ ഹിന്ദുത്വ രാഷ്ട്രീയത്തിലൂന്നിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, കർണിസേനയുടെ ഭീഷണിക്ക് പുല്ലുവില പോലും കൽപ്പിക്കാതെയാണ് കങ്കണയുടെ പോക്ക്. തന്നെ ഒരു ചുക്കും ചെയ്യാൻ നിങ്ങൾക്ക് കഴിയില്ലായെന്ന വ്യക്തമായ സന്ദേശം കങ്കണ കർണി സേനയ്ക്ക് നൽകിക്കഴിഞ്ഞു.
മണികർണിക: ദി ക്യൂൻ ഒാഫ് ഝാൻസി നായികാ പ്രാധാന്യമുള്ള ചിത്രമാണ്. ഝാൻസിയിലെ റാണി ലക്ഷ്മി ബായിയുടെ കഥ പറയുന്ന ചിത്രത്തിൽ കങ്കണ തകർത്ത് അഭിനയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
തങ്ങളെ കാണിക്കാതെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും തിയറ്ററുകൾ തകർക്കുമെന്നും കർണിസേന ദേശീയ തലവൻ സുഖ്ദേവ് സിംഗ് പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം.
രജപുത്രരുടെ അഭിമാനമായ റാണി ലക്ഷ്മി ബായിയെ അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നാണ് കർണി സേനയുടെ വാദം. ബ്രിട്ടീഷുകാർക്കെതിരേ പോരാടിയ റാണിക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി അടുപ്പമുണ്ടായിരുന്നതായി സിനിമയിൽ ചിത്രീകരിക്കുന്നു. റാണി ലക്ഷ്മി ബായിയുടെ വേഷമിട്ട കങ്കണ പാട്ടിനൊത്ത് നൃത്തം ചെയ്യുന്നു. ഇക്കിളിപ്പെടുത്തുന്ന ശരീര ചലനങ്ങളോടെ നീങ്ങുന്നു. ഇതെല്ലാം ഭാരതീയ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നതാണ്-കർണി സേന ചൂണ്ടിക്കാട്ടിയിരുന്നു.
ചിത്രത്തിൽ വിവാദ ഭാഗങ്ങൾ ഇല്ലെന്ന് റിലീസിന് മുന്‍പായി ചിത്രം കണ്ട് ഞങ്ങൾക്ക് ബോധ്യമാകണമെന്നും അല്ലാത്ത പക്ഷം സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവതി’ന്റെ അവസ്ഥയാകും മണികർണികയ്ക്കു നേരിടേണ്ടി വരികയെന്നും കർണി സേന ഭീഷണി മുഴക്കി. എന്നാൽ ഈ ഭീഷണിയോട് ചിത്രത്തിന്റെ സംവിധായകരിൽ ഒരാൾ കൂടിയായ കങ്കണ കടുത്ത സ്വരത്തിലാണ് മറുപടി പറഞ്ഞത്.
നാല് ചരിത്രകാരന്മാർ കണ്ടു വിലയിരുത്തിയ ശേഷമാണ് മണികർണികയ്ക്ക് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് നൽകിയത്. കർണിസേനയെ ഈ വിഷയം അറിയിച്ചതുമാണ്. എന്നാൽ അവർ തുടർച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. ഇത് അവസാനിപ്പിക്കാൻ ഭാവമില്ലെങ്കിൽ അവരുടെ അറിവിലേക്കായി ഒന്നേ പറയാനുള്ളൂ, ഞാനും ഒരു രജ്പുതാണ്, ഞാൻ ആരെന്ന് അവരറിയും. അവരെ ഓരോരുത്തരേയും ഞാൻ നശിപ്പിച്ചു കളയും.’ കങ്കണ തുറന്നു പറയുന്നു.
എന്നാൽ കങ്കണയ്ക്കെതിരേ കർണിസേനയുടെ മഹരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ അജയ് സിംഗ് സെംഗാറും രംഗത്തെത്തി. അവർ ഇനിയും കർണിസേനയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ അവർ മഹാരാഷ്ട്രയിലൂടെ സ്വതന്ത്രമായി നടക്കില്ല. സിനിമാ സെറ്റിൽവെച്ച് തന്നെ ജീവനോടെ കത്തിക്കും- അജയ് സിംഗ് സെംഗാർ ഭീഷണി മുഴക്കുന്നു.
അതേസമയം, ഭീഷണിയൊന്നും മുഖവിലക്കെടുക്കാതെ കങ്കണ മുന്നോട്ടുപോകുകയാണ്. വരുന്ന വെള്ളിയാഴ്ചയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 125കോടി രൂപ മുടക്കിയാണ് ചിത്രം നിർമിച്ചത്. ബാഹുബലി അടക്കമുള്ള ചിത്രത്തി ന്റെ രചന നിർവഹിച്ച കെ.വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥാകൃത്ത്.
അതേസമയം സിനിമയുടെ നിർമാതാക്കളിൽ ഒരാളായ കമൽ ജെയിനിനെ കഴിഞ്ഞ ദിവസം അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചിത്രത്തിനായി 100കോടി രൂപ മുടക്കിയത് ജെയിനാണ്. ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നുണ്ടായ മാനസിക സംഘർഷത്തെത്തുടർന്നാണ് കമൽ ആശുപത്രിയിലായതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ തൊണ്ടയിലും നെഞ്ചിലുമുള്ള അണുബാധയെ തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയതെന്നാണ് കങ്കണ റണൗത്ത് പറഞ്ഞത്. എന്നാൽ, വിവാദം ആരും ഏറ്റെടുക്കാതെ വന്നതോടെ സിനിമയുടെ പ്രദർ ശനം തടയേണ്ടതില്ലായെന്ന നിലപാടിലാണ് കർണിസേന ഇപ്പോഴുള്ളതെന്നാണ് വിവരം.
നിയാസ് മുസ്തഫ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദീപികയ്ക്കും കുഞ്ഞിനുമായി സിനിമയിൽ നിന്നും ആറുമാസത്തെ ഇടവേളയെടുക്കാൻ രൺവീർ
ബോളിവുഡ് താരദന്പതികളായ രൺവീർ സിംഗും ദീപിക പാദുക്കോണും അവരുടെ ആദ്യകുഞ്ഞിനെ
അത്യുഗ്രൻ ആക്ഷൻ, ദേവ് പട്ടേലിന്റെ മങ്കി മാൻ; ട്രെയിലർ
നടൻ ദേവ് പട്ടേൽ ഒരുക്കുന്ന മങ്കി മാന്‍ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷ
ആറു സിനിമകൾ പരാജയപ്പെട്ടപ്പോൾ ഞാൻ ഭയന്നു; എന്റെ കരിയർ തകർക്കാൻ ശ്രമിച്ചു: പ്രിയങ്ക ചോപ്രാ
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. താരകുടുംബത്തിന്റെ ലേബ
വലിയ സിനിമകൾ ലഭിക്കണമെങ്കിൽ അങ്ങനെ ചെയ്യേണ്ടിവരും: തുറന്നുപറഞ്ഞ് പായൽ
കാസ്റ്റിംഗ് കൗച്ചിനെതിരേ വീണ്ടും വെളിപ്പെടുത്തലുമായി നടി പായല്‍ ഘോഷ്. ആരുടെയെങ്കിലും കൂടെ കിടക്കാന്‍
അതൊക്കെ ഭയാനകമാണ്: കാസ്റ്റിംഗ് കൗച്ച് അനുഭവം പറഞ്ഞ് സ്വര ഭാസ്കര്‍
അഭിനയമികവിനൊപ്പം ഉറച്ച നിലപാടുകളിലൂടെയും ശ്രദ്ധേയയായ ബോളിവുഡ് താരമാണ് സ്വര ഭാസ്കര്‍. തന്റെ അഭിപ്രായ
ലിപ് ലോക്കിൽ ഞെട്ടി കാജൽ
പ്രണയരംഗങ്ങളും ചുംബന രംഗങ്ങളുമൊക്കെ സിനിമയില്‍ സാധാരണയാണ്. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇപ്
അർജുന്റെ "നഗ്നചിത്രം' പോസ്റ്റ് ചെയ്തു; പുലിവാലു പിടിച്ച് കാമുകി മലൈക
നടൻ അർജുൻ കപൂറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാമുകി മലൈക അറോറ വെട്ടിലായി. വലി
തെന്നിന്ത്യയിൽ അഭിനയിക്കാൻ ദീപികയുടെ ഡിമാന്‍ഡ് കേട്ടാല്‍ ഞെട്ടും!
ബോളിവുഡിലെ മുന്‍നിര നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം
പരിനീതി ചോപ്ര-രാഘവ് ഛദ്ദ വിവാഹനിശ്ചയം കഴിഞ്ഞു
ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി എംപിയായ രാഘവ് ഛദ്ദയും വിവാഹിതരാവുന്നു. മേയ് 13ന് ഡല
അമ്മയാകാൻ തയാറെടുത്ത് കത്രീന
ബോളിവുഡ് താരം കത്രീന കൈഫിന്റെ ഗർഭധാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡയിയൽ പ്രചരിക്കുന
"പൂവാലന്മാര് ബെഡ്റൂം വരെ എത്തി; അച്ഛന് ജനലുകള്‍ അടച്ചുപൂട്ടി'
ബോളിവുഡിലെ സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നത്. ഇന്ന് ലോകമെ
ആരോഗ്യം വീണ്ടെടുത്തു; സുസ്മിത വീണ്ടും കാമറയ്ക്ക് മുന്നിൽ
വിശ്വസുന്ദരിയായി പട്ടം ചൂടിയതിനു പിന്നാലെ വെള്ളിത്തിരയിലെത്തിയ സുസ്മിത സെന്നിന് ആരാധകരേറെയാണ് . സമീപ
എന്നെ ‘പോൺ താരം’ എന്നു വിളിച്ചു
ബോളിവുഡ് ആരാധകരുടെ മനംകവർന്ന ഹോട്ട് നടിയാണ് ഉർഫി ജാവേദ്. ഓരോ തവണയും വ്യത്യസ്തമായ ഗെറ്റപ്പുകളിൽ പ്രത്
"സംവിധായകൻ മോശമായി പെരുമാറി; എതിർത്തപ്പോൾ പുറത്താക്കി'
സംവിധായകനിൽനിന്നു മോശം അനുഭവം ഉണ്ടായെന്നും താൻ എതിർത്തപ്പോൾ സിനിമയിൽനിന്നു തന്നെ പുറത്താക്കിയെന്നും
പേടിപ്പെടുത്തുന്ന ശരീരഭാഷ; ധ്രുവ സർജയുടെ ബ്രഹ്മാണ്ഡ ചിത്രം മാർട്ടിൻ; ടീസർ
ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന പാൻ ഇന്ത്യ ചിത്രത്തിന്റെ ടീസർ പുറത്

സിനിമയിൽ അധികകാലം നില്‍ക്കില്ലെന്ന് പറഞ്ഞവരുണ്ട്: സൊനാക്ഷി സിൻഹ
ബോളിവുഡിലെ പ്രമുഖ നടിയാണ് സൊനാക്ഷി സിന്‍ഹ. നടന് ശത്രുഘ്നന്‍ സിൻഹയുടെ മകൾ കൂടിയായ സൊനാക്ഷി 2010 ലാണ്
"ആ രംഗത്തിൽ അഭിനയിച്ചതോടെ അച്ഛൻ എന്നോടു മിണ്ടാതെയായി'
ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ശില്പ ഷെട്ടി. ശില്പയെ പോലെ തന്നെ ആരാധകര്‍
ബോളിവുഡിൽ രണ്ടു സിനിമകളുമായി മലയാളത്തിന്റെ റോയൽ സിനിമാസ്
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ റോയൽ സിനിമാസ് ബോളിവുഡിൽ ചരിത്രമാകുന്നു. മാസ്റ്റർപീസ് എ
ബച്ചന് കുടുംബത്തിന്റെ മരുമകളാകാൻ ഷാരൂഖിന്റെ മകള്‍?
ഷാരൂഖ് ഖാനു പിന്നാലെ മകൾ സുഹാന ഖാനും സിനിമയിലേക്ക് എത്തുമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളാ
റിയ പുതിയ പ്രണയത്തിൽ
അകാലത്തിൽ വിട പറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി പുത
ബോളിവുഡിനെ പിടിച്ചുയർത്തി "ദൃശ്യം 2' ഹിന്ദി കളക്ഷൻ
തുടരെ തുടരെ പരാജയങ്ങളിലേയ്ക്ക് കൂപ്പു കുത്തിയ ഹിന്ദി സിനിമ ലോകത്തെ കരകയറ്റി ദ
കൈതിയുടെ ഹിന്ദി റീമേക്ക്; അജയ് ദേവ്ഗണിന്റെ "ഭോല' ടീസർ
തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഭോലയുടെ ടീസർ പുറത്തിറങ്ങ
ഹിന്ദിയില്‍ ഗീതാ പ്രഭാകറാകാൻ തബു; ദൃശ്യം 2 ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍
ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ദ
അന്ന ബെന്നിനെ വെല്ലുമോ ജാൻവി കപൂർ; ഹെലൻ ഹിന്ദി റീമേക്ക് ടീസർ
ജാൻവി കപൂറിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചി
"എന്നും തമാശ പറഞ്ഞു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് മനസിലാക്കി'
ബോളിവുഡിലെ സൈസ് സീറോ സുന്ദരിയെന്ന് അറിയപ്പെടുന്ന കത്രീന കെയ്ഫ് കഴിഞ്ഞവര്‍ഷമാണ് വിവാഹിതയായത്. ഒന്നിലധ
ജാക്വലിൻ അതെല്ലാം അറിഞ്ഞിരുന്നോ!
ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് അത്ര നിഷ്കളങ്കയല്ലായെന്നു വേണംഇഡിയുടെ കുറ്റപത്രത്തിലെ വിവരങ്
പ്രതിഫലകാര്യത്തിൽ പുതിയ ആശയവുമായി തപ്സി
ബോളിവുഡിലെ മുൻനിര നായികയായ തപ്സി പന്നു കരിയറിൽ പല പരീക്ഷണ ചിത്രങ്ങളുടെയും ഭാഗമാവുന്ന തപ്സിക്ക് ഗെയിം
സോഷ്യൽ മീഡിയ പോസ്റ്റ്: ആലിയയ്ക്ക് ലഭിക്കുന്നത് ലക്ഷങ്ങൾ!
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. ബോളിവുഡിൽ ഇന്ന് ഏറ്റവും ബോക്സ് ഓഫീസ് മൂല്യമുള്ള നടി
മിസ് യൂണിവേഴ്സ് ഹര്‍നാസ് സന്ധുവിനെതിരെ പരാതിയുമായി നിര്‍മാതാവ് കോടതിയിൽ
മിസ് യൂണിവേഴ്സ് ഹര്‍നാസ് കൗർ സന്ധുവിനെതിരെ കോടതിയില്‍ കേസ് കൊടുത്ത് നിര്‍മാതാ
വധഭീഷണി; സല്മാന് ഖാന് തോക്ക് ലൈസന്‍സ് അനുവദിച്ചു
മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന് സ്വയം രക്ഷക്കായി തോക്ക് ലൈസന്‍സ
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top