ആ ​കാ​ര​ണം കൊ​ണ്ട് ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി
Sunday, August 15, 2021 7:52 PM IST
പ്ര​ശ​സ്തി​യേ​ക്കാ​ൾ മൂ​ല്യ​ങ്ങ​ൾ​ക്ക് വി​ല​ക​ല്പി​ച്ച​തു​കൊ​ണ്ട് ത​നി​ക്ക് ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യെ​ന്ന് ബോ​ളി​വു​ഡ് താ​രം ന​ർ​ഗീ​സ് ഫ​ക്രി. ത​നി​ക്ക് പ്ര​ശ​സ്തി​ക്ക് വേ​ണ്ടി അ​ത്യ​ഗ്ര​ഹ​മി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് ന​ഗ്‌​ന​യാ​യി അ​ഭി​ന​യി​ക്കാ​നും, സം​വി​ധാ​യ​ക​നൊ​പ്പം കി​ട​ക്കാ​നും ഒ​ന്നും ത​യാ​റാ​കാ​തി​രു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു. അ​തി​നാ​ല്‍ ത​ന്നെ അ​ന​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​യി. ശ​രി​ക്കും അ​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും ന​ർ​ഗീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

'ഞാ​ന്‍ എ​വി​ടെ​പ്പോ​യാ​ലും എ​ന്‍റെ നി​ല​വാ​രം കാ​ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ശ​രി​ക്കും അ​തി​നാ​ല്‍ പ​ല​യി​ട​ത്ത് നി​ന്നും ഞാ​ന്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. അ​ത് എ​ന്നെ വേ​ദ​നി​പ്പി​ച്ചു, പ​ക്ഷെ ഞാ​ന്‍ സ്വ​യം ആ​ശ്വ​സി​പ്പി​ച്ചു.'- ന​ർ​ഗീ​സ് പ​റ​യു​ന്നു.

മൂ​ല്യ​ങ്ങ​ളു​മാ​യി ജീ​വി​ക്കു​ന്ന​വ​ര്‍ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ വി​ജ​യം നേ​ടു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ ഇ​ത​ല്ലാ​യി​രി​ക്കും എ​ന്‍റെ വ​ഴി. അ​ത് എ​നി​ക്ക് ഏ​റെ ആ​ശ്വ​സ​മാ​യി. ത​ന്‍റെ മൂ​ല്യ​ങ്ങ​ളാ​ണ് എ​ന്തി​നെ​ക്കാ​ളും ത​നി​ക്ക് വ​ലു​തെ​ന്നും താ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.