"സീ​റോ​'യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി മ​ലാ​ല യൂ​സു​ഫ്സാ​യി
Sunday, December 23, 2018 3:53 PM IST
ഷാ​രൂ​ഖ് ഖാ​ൻ ചി​ത്രം "സീ​റോ'​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മ​ലാ​ല യൂ​സുഫ്സാ​യി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് സി​നി​മ​യെ കു​റി​ച്ച് മ​ലാ​ല അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

"ഹ​ലോ ഷാ​രൂ​ഖ് ഖാ​ൻ, നി​ങ്ങ​ളു​ടെ സി​നി​മ വ​ള​രെ ര​സ​ക​ര​മാ​യി​രു​ന്നു. മി​ക​ച്ച എ​ന്‍റ​ർ​ടെ​യ്ന​ർ. എ​നി​ക്കും കു​ടും​ബ​ത്തി​നും സി​നി​മ വ​ള​രെ​യ​ധി​കം ഇ​ഷ്ട​മാ​യി. ഒ​രു ദി​വ​സം ഓ​ക്സ്ഫോ​ഡി​ൽ വ​രി​ക​യോ അ​ല്ലെ​ങ്കി​ൽ യു​കെ​യി​ൽ എ​വി​ടെ​യെ​ങ്കി​ലും വ​ച്ചോ ന​മ്മ​ൾ​ക്ക് നേ​രി​ട്ടു കാ​ണു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വ​ത്ത ദി​ന​മാ​യി​രി​ക്കും അ​ത്. ന​ല്ലൊ​രു വ്യ​ക്തി​യാ​ണ് നി​ങ്ങ​ളെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. ഞാ​നും അ​തു ത​ന്നെ പ​റ​യു​ന്നു'.- മ​ലാ​ല പ​റ​ഞ്ഞു.

ആ​ന​ന്ദ് റാ​യി​യാ​ണ് സീ​റോ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു കു​ള്ള​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഷാ​രൂ​ഖ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ത്രീ​ന കൈ​ഫും അ​നു​ഷ്ക ശ​ർ​മ​യും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. റെ​ഡ് ചി​ല്ലീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഗൗ​രി ഖാ​നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.