കൃ​തി സ​നോ​നി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, December 9, 2020 1:56 PM IST
ബോ​ളി​വു​ഡ് ന​ടി കൃ​തി സ​നോ​നി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ത​നി​ക്ക് കോ​വി​ഡ് പൊ​സി​റ്റീ​വാ​യ വി​വ​രം കൃ​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. രാ​ജ്കു​മാ​ര്‍ റാ​വു​വി​നൊ​പ്പ​മു​ള്ള സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ച​ണ്ഡീ​ഗ​ഡി​ലാ​യി​രു​ന്നു കൃ​തി.

"ക്വാ​റ​ന്‍റൈ​നി​ലാ​ണ്, സു​ഖ​മാ​യി​രി​ക്കു​ന്നു. ഉ​ട​ന്‍ ത​ന്നെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച് ഷൂ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ക്കും. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി തു​ട​രു​ക മ​ഹാ​മ​രി ഇ​പ്പോ​ഴും ന​മ്മെ വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. കൃ​തി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ വ​രു​ണ്‍ ധ​വാ​നും നീ​തു ക​പൂ​റി​നും പി​ന്നാ​ലെ​യാ​ണ് കൃ​തി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.