ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങി ഖു​ഷി ക​പൂ​ർ
Friday, December 28, 2018 3:40 PM IST
ജാ​ൻ​വി ക​പൂ​റി​നു പി​ന്നാ​ലെ ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങി ഖു​ഷി ക​പൂ​റും. ക​ര​ണ്‍ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ചേ​ച്ചി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് അ​നു​ജ​ത്തി​യും അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​വാ​നൊ​രു​ങ്ങു​ന്ന​ത്.

ക​ര​ണ്‍ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത "ധ​ട​ക്' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജാ​ൻ​വി ക​പൂ​റും ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഒ​രു ചാ​റ്റ് ഷോ​യ്ക്കി​ടെ​യാ​ണ് ക​ര​ണ്‍ ജോ​ഹ​ർ, ഖുഷി കപൂറിന്‍റെ അഭിനയ രംഗത്തെ അരങ്ങേറ്റത്തെക്കുറിച്ച് സൂചന നൽകിയത്. എ​ന്നാ​ൽ സി​നി​മ​യെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​വാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.