ചി​കി​ത്സ​യ്ക്കു വി​ട; ഇ​ർ​ഫാ​ൻ ഖാ​ൻ തി​ര​ക്കു​ക​ളി​ലേ​ക്ക്
Wednesday, February 13, 2019 3:29 PM IST
കാ​ൻ​സ​ർ ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ ല​ണ്ട​നി​ൽ ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​രു​ന്നു. ഇ​പ്പോ​ഴി​ത ചി​കി​ത്സ ക​ഴി​ഞ്ഞ് മും​ബൈ​യി​ൽ തി​രി​ച്ചെ​ത്തി​യ താ​രം വീ​ണ്ടും സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലേ​ക്കാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 22ന് ​ഹി​ന്ദി മീ​ഡി​യം 2വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് താ​രം എ​ത്തും. 2017ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹി​ന്ദി മീ​ഡി​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്. കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് താ​രം ചി​കി​ത്സ​യ്ക്കാ​യി ല​ണ്ട​നി​ലേ​ക്ക് തി​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.