Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Cinema
Bollywood
അന്ന് തമ്മിൽ മത്സരം, ഇന്നു കരുതൽ: പ്രിയങ്ക ചോപ്ര
Sunday, June 5, 2022 3:26 PM IST
പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫർഹാൻ അക്തർ ഒരുക്കുന്ന ചിത്രമാണ് ജീ ലെ സാറാ. ബോളിവുഡിലെ മുന്‍നിര നായികമാർ ഒന്നിച്ച് ഒരു സ്ക്രീനിൽ എത്തുന്ന ആവേശത്തിലാണ് ബോളിവുഡ് ആരാധകർ.
എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെ ആയിരുന്നില്ല കെട്ടോ. ഒരു ചിത്രത്തിൽ രണ്ടു നായികമാർ വന്നാൽ തന്റെ കഥാപാത്രത്തിനു പ്രാധാന്യം കുറഞ്ഞുപോയി എന്നു പറഞ്ഞു പരസ്പരം കലഹിക്കുകയും ഒടുവിൽ ആരെങ്കിലുമൊരാൾ പിന്മാറുന്നതും പതിവായിരുന്നു. എന്നാലിന്നു കഥ മാറിയിരിക്കുന്നു.
ജീ ലെ സാറാ എന്ന ചിത്രത്തെക്കുറിച്ചും കാസ്റ്റിംഗിനെ കുറിച്ചതും തുറന്നു പറയുകയാണ് പ്രിയങ്ക ചോപ്ര ജോനാസ്. 2000 കാലഘട്ടങ്ങളിൽ നിന്ന് ഇന്നത്തെ സിനിമാ ലോകം ഏറെ മാറിയെന്നും അന്ന് നായികമാർ തമ്മിൽ മത്സരമാണ് എങ്കിൽ ഇന്ന് പരസ്പരം താങ്ങായും പിന്തുണ നല്‍കിയും നില്‍ക്കുന്നവരാണ് പുതിയ നായികമാർ എന്നാണു പ്രിയങ്ക പറയുന്നത്.
ഒരേ സിനിമയിൽ മൂന്നു മുൻനിര സ്ത്രീ താരങ്ങളെ ലഭിക്കുക എന്നതു കുറച്ച് നാൾ വരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നിരിക്കാം, കാരണം അവര്‍ക്കിടയിൽ ഉണ്ടാകുന്ന മത്സരം തന്നെയാണ്. സഹോദരബന്ധവും ശക്തമായ ഒരു സമൂഹവും സൃഷ്ടിക്കുന്നതിൽ ഇന്നു വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അതു ബോളിവുഡിലായാലും ഹോളിവുഡിലായാലും താൻ അനുഭവിച്ചറിഞ്ഞതാണ് എന്നും പ്രിയങ്ക ഒരഭിമുഖത്തിൽ പറഞ്ഞു.
2000-കളുടെ ആരംഭത്തിൽ ആധിപത്യപരമായ രീതിയായിരുന്നു ഉണ്ടായിരുന്നത്. അവിടെ ഒരു നായിക മാത്രമായിരുന്നു മുന്‍നിരയിൽ നിന്നിരുന്നത്. പക്ഷേ ഇന്ന് ആ സാഹചര്യം അല്ല. ഇപ്പോൾ സ്ത്രീകൾ സ്ത്രീകൾക്കു വേണ്ടി നിലകൊള്ളുന്നു. പരസ്പരം പിന്തുണയാകുന്നു.
ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന നായികമാരായ കത്രീന കെയ്ഫിനൊപ്പവും ആലിയ ഭട്ടിനൊപ്പവും ഞാന്‍ ഒരു സിനിമയുടെ ഭാഗമാകുകയാണ്. അതോടൊപ്പം ചിത്രം ഞങ്ങൾ മൂന്നുപേരും കൂടി നിർമിക്കാനും തീരുമാനിച്ചിരിക്കുകയാണ്- പ്രിയങ്ക പറയുന്നു.
ജീ ലെ സാറായുടെ മോഷന്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിയങ്ക, ആലിയ, കത്രീന എന്നിവരുടെ പേരുകൾക്കൊപ്പം ഒരു കാറിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ പേരും കാണിക്കുന്നതാണ് പോസ്റ്റര്‍. ചിത്രം 2023ൽ റിലീസ് ചെയ്യുവാനാണ് അണിയറക്കാർ ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്പെയിനില്‍ അവധി ആഘോഷിച്ച് അജയ് ദേവ്ഗണിന്റയും കാജോളിന്റെയും മകള്‍ നൈസ
സുഹൃത്തുക്കളൊടൊപ്പം സ്പെയിനില്‍ അവധി ആഘോഷിച്ച് താരദമ്പതികളായ അജയ് ദേവ്ഗണി
സ്പെയിനില്‍ അവധി ആഘോഷിച്ച് അജയ് ദേവ്ഗണിന്റയും കാജോളിന്റെയും മകള്‍ നൈസ
സുഹൃത്തുക്കളൊടൊപ്പം സ്പെയിനില്‍ അവധി ആഘോഷിച്ച് താരദമ്പതികളായ അജയ് ദേവ്ഗണി
കൈതിയുടെ ഹിന്ദി റീമേക്ക് ഒരുക്കാന്‍ അജയ് ദേവ്ഗണ്
സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. നടന് അജയ് ദേവ്ഗണ്
എന്തുകൊണ്ട് വിവാഹതിയാകുന്നില്ല; വെളിപ്പെടുത്തി സുസ്മിത സെന്‍
മൂന്ന് പ്രാവശ്യം താന്‍ വിവാഹം കഴിക്കാനായി ഒരുങ്ങിയെന്നും എന്നാല്‍ മൂന്നു തവണയും
"വേറെ ആളെ കിട്ടിയപ്പോള്‍ എന്നെ ഇട്ടിട്ടു പോയി!'
ബോളിവുഡിൽ താരങ്ങൾ തമിലുള്ള പ്രണയവും പ്രണയപരാജയവുമൊന്നും ഒരു വാർത്തയല്ല. ക
അക്ഷയ് കുമാറിന്റെ പുതിയ ചിത്രം "രക്ഷാ ബന്ധന്'ട്രെയിലര്‍ പുറത്തിറങ്ങി
സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന രക്ഷാ ബന്ധന് ട്രയിലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍ നായകാനാകുന്ന ചി
"ആ മൂന്നുപേരിൽ പ്രിയസുഹൃത്ത് ഐശ്വര്യ മാത്രം'
ബോളിവുഡിൽ താരങ്ങൾ തമ്മിലുള്ള ഇണക്കവും പിണക്കും തർക്കവും പതിവു സംഭവമാണ്. അതു നടനായാലും നടിയായാലും. താ
കങ്കണയുടെ സമയം! ധാക്കഡ് വൻ പരാജയത്തിലേക്ക്
കങ്കണ റണൗത്ത് നായികയായ എത്തിയ ബോളിവുഡ് ചിത്രം ധാക്കഡ് വൻ പരാജയം. ആക്ഷന്‍ സ്പൈ
അക്കാരണത്താൽ വരനെ ലഭിക്കുന്നില്ല: കങ്കണ റണൗത്ത്
സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായ പ്രകടനം നടത്തുകയും അതുവഴി പലപ്പോഴും വിവാദത്തിലാവുകയും ചെയ്യുന
ബിക്കിനിയെ ട്രോളിയവർക്കിതാ കൂടുതൽ ഫോട്ടോകൾ
ബിക്കിനി ധരിച്ച് പിറന്നാള്‍ ആഘോഷിച്ചതിനെ വിമർശിച്ചവർക്ക് മറുപടിയുമായി ആമീ
കുഞ്ഞിനെ മാറോടുചേർത്ത് പ്രിയങ്ക; ഹൃദയം തൊടുന്ന കുറിപ്പുമായി നിക്ക് ജോനാസ്
മകൾ മാൾട്ടിക്കൊപ്പമുള്ള ആദ്യചിത്രം പങ്കുവെച്ച് നിക്ക് ജോനാസ് -പ്രിയങ്ക ചോപ്ര ദന്പതികൾ. ലോകമാതൃദി
ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് നടി; ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമായി
ഗാർഹിക പീഡനത്തിലൂടെ തനിക്കു ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമായെന്ന് പൂനം പാണ്ഡെ.
"താരമൂല്യംകൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമെന്നത് തെറ്റിധാരണ'
പുതുതലമുറയിലെ സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ താരമ
ഇനി കരിഷ്മയുടെ വിവാഹം?
ഇക്കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ സിനിമാ ലോകവും ബോളിവുഡും ഒരുപോലെ കാത്ത
"ഒരിക്കലും ടാറ്റൂ ചെയ്യരുത്, അത് തന്നെയാണ് ഞാൻ എന്നോടും പറയുന്നത്'
ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് ആരാധകാരോട് തെന്നിന്ത്യൻ താരം സാമന്ത. കഴിഞ്

ഗ്ലാമർ ചിത്രവുമായി വീണ്ടും ഉർഫി ജാവേദ്; ആവേശത്തോടെ ആരാധകർ
ഉർഫി ജാവേദ് വാർത്തകളിൽ ഇടം നേടുന്നത് അവരുടെ അഭിനയസിദ്ധിയുടെ പേരിലല്ല, മറി
ഇനി കല്യാണം... ഒരുക്കങ്ങൾ തുടങ്ങി
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. ഈ മാസം 13-നും 18നും ഇടയില്‍ വിവാഹമു
ഇങ്ങനെ തുടരാനാവില്ല! അവർ വേർപിരിഞ്ഞു...
താരങ്ങളുടെ സ്വകാര്യ കാര്യങ്ങൾ അറിയാൻ എന്നും ആരാധകർക്ക് ആവേശമാണ്. ഇവരുടെ പ്രണയവും വിവാഹവും പ്രണയ തകര്
"കവിതാരചനയിൽ എന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായ ശ്രമം'
പന്ത്രണ്ടാം വയസിലെഴുതിയ കവിത ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച് ബോളിവുഡ് നടി ദീപി
"രക്ഷകരായി നിരവധി മാലാഖമാർ എനിക്കു ചുറ്റിലും ഉണ്ടായിരുന്നു'
കാർ അപകടത്തെത്തുർന്ന് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും ഒപ്പം നിന്ന കുടുംബത്
ആർആർആർ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതിനു പിന്നിൽ..... വിശദീകരിച്ച് ആലിയ
തെലുങ്കിലെയും ബോളിവുഡിലെയും സൂപ്പര്‍ താരങ്ങളും എസ്എസ് രാജമൗലി എന്ന സൂപ്പര്‍ഹിറ്റ് സംവിധായകനും ഒരുമിച
വില്‍ സ്മിത്ത് എന്നെപ്പോലെ: കങ്കണ
ഇക്കഴിഞ്ഞ ഓസ്കർ ചടങ്ങിലെ ഏറ്റവും ഹൈലൈറ്റ് വിൽ സ്മിത്തിന്റെ കരണത്തടിയായിരുന്നു. തന്റെ ഭാര്യയുടെ രൂപ
"ഞങ്ങൾ ഔദ്യോഗികമായി ഒന്നിക്കുകയാണ്'; വിവാഹ നിശ്ചയം നടത്തി താരം
തെന്നിന്ത്യൻ താരം നിക്കി ഗൽറാണിയും നടൻ ആദിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നീ
കാഷ്മീർ ഫയൽ എന്റെ ജീവിതകഥ; കുറിപ്പുമായി നടി
കാഷ്മീർ പണ്ഡിറ്റുകളുടെ കഥ പറയുന്ന കാഷ്മീർ ഫയൽ തന്റെ തന്നെ ജീവിതകഥയാണെന്ന്
"ആ സമയത്ത് ലോകം എന്റെ തലയില്‍ വന്ന് വീഴുന്നതുപോലെ തോന്നി'
ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് മലൈക അറോറ. വിവാഹശേഷം നടിമാര്‍ അഭി
ഗംഗുഭായ് കത്തിയാവാഡിയിൽ ആലിയ വാങ്ങിയത് വന്പൻ പ്രതിഫലം!
സഞ്ജയ് ലീല ബൻസാലി ചിത്രമായ ഗംഗുഭായ് കത്തിയാവാഡിയിൽ അഭിനയിക്കാൻ ആലിയ ഭട്ട്
കങ്കണയുടെ ശാപം ആലിയയ്ക്ക് അനുഗ്രഹമായി; പുതിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റ്
സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കു
"ഞങ്ങള്‍ക്കു തെറ്റുകള്‍ പറ്റിയിട്ടുണ്ട്, അതിലൂടെയാണ് ഞങ്ങള്‍ പഠിച്ചത് '
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. കായിക കുടുംബത്തില്‍നിന്നുമാണ്
അത്തരം രംഗങ്ങളുണ്ടെങ്കിൽ..... രൺവീറിനെക്കുറിച്ച് ദീപികയ്ക്ക് പറയാനുള്ളത്
ബോളിവുഡിലെ മുൻനിരനായികയാണ് ദീപിക പദുക്കോൺ. ഗ്രെഹ്രിയാന്‍ എന്ന സിനിമ റിലീസി
24 കാരറ്റ് സ്വര്ണവസ്ത്രവുമായി ഉർവശി റൗട്ടേല
സെലിബ്രിറ്റികൾക്കു പലപ്പോഴും വസ്ത്രധാരണത്തിന്റെയും ഫാഷന്റെയും പേരിൽ വിമര്
Latest News
ഹിമാചലിലെ മണ്ണിടിച്ചിലില്‍ ഒരാൾ മരിച്ചു; മിന്നല്‍പ്രളയത്തിൽ ആറോളം പേരെ കാണാതായി
എന്താണ് പ്രശ്നം, എന്തിന് രാജിവയ്ക്കണം: സജി ചെറിയാൻ
സജി ചെറിയാൻ രാജിവച്ചില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടും: ഉമ്മൻ ചാണ്ടി
സഭാനടപടികൾ റദ്ദാക്കിയതിനെതിരെ സ്പീക്കറെ കണ്ട് പ്രതിപക്ഷം
സജി ചെറിയാന്റെ വിവാദ പ്രസംഗം: തീരുമാനം സംസ്ഥാനഘടകത്തിനു വിട്ട് സിപിഎം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top