സ​ണ്ണി ലി​യോ​ണ്‍ ഇ​നി ശ്രീ​ശാ​ന്തി​ന്‍റെ നാ​യി​ക
Wednesday, July 21, 2021 6:39 PM IST
ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ നാ​യി​ക​യാ​യി സ​ണ്ണി ലി​യോ​ണ്‍. പ​ട്ടാ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. എ​ന്‍​എ​ന്‍​ജി ഫി​ലിം​സിന്‍റെ ബാ​ന​റി​ല്‍ നി​രു​പ് ഗു​പ്ത​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

ഒ​രു സി​ബി​ഐ ഓ​ഫീ​സ​റി​ന്റെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ല്‍ ശ്രീ​ശാ​ന്ത് എ​ത്തു​ന്ന​ത്. ഓ​ഫീ​സ​ര്‍ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തു​ന്ന​ത് ഒ​രു സ്ത്രീ​യി​ലാ​ണ്. ആ ​ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ക്കാ​ന്‍ വ​ള​രെ ശ​ക്ത​യാ​യ ഒ​രു സ്ത്രീ ​ത​ന്നെ വേ​ണം. അ​തി​ന് സ​ണ്ണി ലി​യോ​ണാ​യി​രി​ക്കും മി​ക​ച്ച ന​ടിയെന്ന് സം​വി​ധാ​യ​ക​ന്‍ ആ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

ആ​ക്ഷ​നും സം​ഗീ​ത​ത്തി​നും പ്രാ​ധാ​ന്യ​മു​ള​ള ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ത്രി​ല്ല​റാ​ണ് പ​ട്ടാ. ശ്രീ​ശാ​ന്തി​നും സ​ണ്ണി ലി​യോ​ണി​നു​മൊ​പ്പം ബോ​ളി​വു​ഡ്ഡി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം - പ്ര​കാ​ശ്കു​ട്ടി, എ​ഡി​റ്റിം​ഗ് - സു​രേ​ഷ് യു.​ആ​ര്‍.​എ​സ്, സം​ഗീ​തം - സു​രേ​ഷ് പീ​റ്റേ​ഴ്‌​സ്, സ്‌​പോ​ട്ട് എ​ഡി​റ്റിം​ഗ് - ര​തി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കോ​റി​യോ​ഗ്രാ​ഫി - ശ്രീ​ധ​ര്‍, ക​ല-​സ​ജ​യ് മാ​ധ​വ​ന്‍, ഡി​സൈ​ന്‍​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.