ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ നടി ദീപിക പദുക്കോണിന്റെ സിനിമകൾ ബഹിഷ്ക്കരിക്കണമെന്ന് ആവശ്യവുമായി ബിജെപി നേതാവ്. തജീന്ദർ പാൽ സിംഗ് ബഗ്ഗയാണ് ദീപികയുടെ സിനിമകൾ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തത്.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ആവശ്യവുമായി രംഗത്തെത്തിയത്. ജഐൻയു ക്യാംപസിലെത്തിയ ദീപിക വിദ്യർഥികൾക്ക പിന്തുണ പ്രഖ്യാപിക്കുകയും പരിക്കേറ്റ ജഐൻയു യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷിനെ സന്ദർശിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.