ദു​ൽ​ഖ​ർ-സോ​നം ക​പൂ​ർ ചി​ത്രം സെ​പ്റ്റം​ബ​റി​ൽ
Friday, May 24, 2019 10:19 AM IST
ദു​ൽ​ഖ​ർ - സോ​നം ക​പൂ​ർ ചി​ത്രം സെ​പ്റ്റം​ബ​റിൽ തി​യ​റ്റ​റി​ലെ​ത്തും. സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സോ​യ ഫാ​ക്ട​റി​ന്‍റെ പു​തി​യ പോ​സ്റ്റ​ര്‍ പ​ങ്കു​വെ​ച്ച് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും സോ​നം ക​പൂ​റു​മാ​ണ് സി​നി​മ​യു​ടെ റി​ലീ​സി​നെക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്.

സെ​പ്റ്റം​ബ​ർ 20നാ​ണ് ചി​ത്രം തീ​യ​റ്റ​റി​ലെ​ത്തു​ക. അ​നു​ജ ചൗ​ഹാ​ന്‍ ര​ചി​ച്ച ദി ​സോ​യ ഫാ​ക്ട​ര്‍ എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ഭി​ഷേ​ക് ശ​ര്‍​മ്മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​ണ​യം പ്ര​മേ​യ​മാ​യി വ​രു​ന്ന സി​നി​മ ഫോ​ക്‌​സ് സ്റ്റാ​ര്‍ സ്റ്റു​ഡി​യോ​സ് ആ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.