തീ​പി​ടി​ച്ച സ്യൂ​ട്ടു​മാ​യി അ​ക്ഷ​യ് കു​മാ​ർ; അ​മ്പ​ര​ന്ന് ആ​രാ​ധ​ക​ർ
Wednesday, March 6, 2019 1:17 PM IST
ശ​രീ​രം നി​റ​യെ പ​ട​ർ​ന്നു പി​ടി​ച്ച തീ​യു​മാ​യി റാം​പി​ലെ​ത്തി ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് അ​ക്ഷ​യ്കു​മാ​ർ. ആ​മ​സോ​ണ്‍ പ്രൈം​സീ​രി​സി​ന്‍റെ ദ് ​എ​ൻ​ഡ് എ​ന്ന പ​ര​മ്പ​യി​ലൂ​ടെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോമിലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ് അ​ക്ഷ​യ് കു​മാ​ർ ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റാം​പ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്.



താ​രം, തീ​പ​ട​ർ​ന്ന സ്യൂ​ട്ട് ധ​രി​ച്ച് റാം​പ് വാ​ക്ക് ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യി​ൽ ഭാ​ര്യ ട്വി​ങ്കി​ൾ ഖ​ന്ന അ​ൽ​പ്പം ദേ​ഷ്യ​ത്തി​ലാ​ണ്. ഇ​ത് ട്വി​റ്റ​റി​ലൂ​ടെ അ​വ​ർ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.