സം​ഭ​വം നാ​ലു​കൊ​ല്ലം മു​ന്പേ ക​ഴി​ഞ്ഞ​താ
Monday, December 31, 2018 7:10 PM IST
ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണും യു​വ​സു​ന്ദ​ര​ൻ ര​ണ്‍​വീ​ർ സിം​ഗും ത​മ്മി​ലു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ നാ​ലു വ​ർ​ഷം മു​ന്പേ ത​ങ്ങ​ളു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന കാ​ര്യം ദീ​പി​ക വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യം ദീ​പി​ക​യും ര​ണ്‍​വീ​റും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​രു​വ​രും പ്ര​തി​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഏ​റെ നാ​ള​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു​ശേ​ഷം ദീ​പി​ക പ​ദു​ക്കോ​ണ്‍ ആ​ണ് ര​ണ്‍​വീ​ർ സിം​ഗു​മാ​യു​ള്ള വി​വാ​ഹ​ത്തീ​യ​തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ ആ​ദ്യ​മാ​യി പു​റ​ത്തു വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.