ഷാ​രൂ​ഖ് ഖാ​ന്‍റെ സീ​റോ ഡി​സം​ബ​ർ 21ന്
Monday, November 5, 2018 4:13 PM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​ൻ കു​ള്ള​നാ​യി എ​ത്തു​ന്ന ’സീ​റോ’ റിലീസിനൊരുങ്ങുന്നു. ചി​ത്രം ഡി​സം​ബ​ർ 21ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു.

ത​നു വെ​ഡ്സ് മ​നു റി​ട്ടേ​ണ്‍​സി​ന് ശേ​ഷം ആ​ന​ന്ദ് എ​ൽ റാ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ബൗ​വാ സിം​ഗ് എ​ന്ന നീ​ള​ക്കു​റ​വു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് കിം​ഗ് ഖാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കിം​ഗ് ഖാ​ന്‍റെ 53-ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

അ​നു​ഷ്ക ശ​ർ​മ, ക​ത്രീ​ന കെയ്​ഫ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു സി​നി​മാ​താ​ര​ത്തെ ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ന​ട​ക്കു​ന്ന ആ​ളാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. 3.14 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ട്രെ​യി​ല​ർ യു​ട്യൂ​ബി​ൽ നി​ര​വ​ധി പേ​രാ​ണ് ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.