ര​ണ്‍​ബീ​റി​നെക്കുറി​ച്ചു പ​റ​യു​മ്പോ​ൾ എ​നി​ക്ക് നാ​ണം വ​രും: ആ​ലി​യ ഭ​ട്ട്
Saturday, December 15, 2018 2:10 PM IST
ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ർ ക​പൂ​റും ആ​ലി​യ ഭ​ട്ടും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പ​ര​സ്യ​മാ​ണ്. അ​ടു​ത്തി​ടെ ഈ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ആ​ലി​യ ഭ​ട്ട് പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ഏ​റെ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

ആ​ലി​യ പ​റ​ഞ്ഞ​തി​ങ്ങ​നെ. "സ​ത്യം പ​റ​ഞ്ഞാ​ൽ എ​നി​ക്ക് അ​തേ കു​റി​ച്ച് പ​റ​യ​ണ്ട, കാ​ര​ണം അ​തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ൾ ത​ന്നെ എ​നി​ക്ക് നാ​ണം വ​രും. ഞാ​ൻ എ​ന്‍റെ അ​ച്ഛ​നെ സ്നേ​ഹി​ക്കു​ന്നു. അ​ദ്ദേ​ഹം പ​റ​യു​ന്ന​താ​ണ് എ​ന്‍റെ ലോ​കം. എ​നി​ക്ക് അ​തി​ൽ കൂ​ടു​ത​ലൊ​ന്നു​മി​ല്ല'.

മു​മ്പ് ആ​ലി​യ​യു​ടെ അ​ച്ഛ​ൻ മ​ഹേ​ഷ് ഭ​ട്ട് ര​ണ്‍​ബീ​റി​നെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ വാ​ചാ​ല​നാ​യി​രു​ന്നു. "അ​തെ. അ​വ​ർ പ്ര​ണ​യ​ത്തി​ലാ​ണ്. അ​ത് മ​ന​സി​ലാ​ക്കു​വാ​ൻ ഒ​രു ജീ​നി​യ​സ് ആ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ര​ണ്‍​ബീ​റി​നെ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ന​ല്ലൊ​രു വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം'- മ​ഹേ​ഷ് ഭ​ട്ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.