എന്‍റെ സാന്നിധ്യം അവർക്ക് ബുദ്ധിമുട്ടാകാതിരിക്കുവാൻ ശ്രദ്ധിച്ചു: ഹേമമാലിനി
Saturday, October 26, 2019 9:54 AM IST
ധ​ര്‍​മേ​ന്ദ്ര​യെ ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ള്‍ ത​ന്നെ അ​ദ്ദേ​ഹ​മാ​ണ് ത​ന്‍റെ പു​രു​ഷ​നെ​ന്ന് മ​ന​സ് പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള ജീ​വി​തം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വേ​ണമെ​ന്ന് ആ​ഗ്ര​ഹി​ച്ചു. ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യി. എ​ന്നാ​ല്‍ ഒ​രി​ക്ക​ലും എ​ന്‍റെ സാ​ന്നി​ധ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ഭാ​ര്യ​യെയും കു​ട്ടി​ക​ളെ​യും ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ കൊ​ണ്ടുപോ​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്- മുൻകാല ബോളിവുഡ് താരം ഹേ​മ​മാ​ലി​നി പറയുന്നു.

അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ലും ആ​ദ്യ ഭാ​ര്യ​യി​ല്‍ നി​ന്നും കു​ട്ടി​ക​ളി​ല്‍ നി​ന്നും അ​ക​റ്റാ​ന്‍ താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഈ ​അ​ടു​ത്ത് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​കാ​ര്യം ഹേ​മ​മാ​ലി​നി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.