ബാ​ഹു​ബ​ലി​യി​ലെ ഗാ​ന​ത്തി​നൊ​പ്പം ചു​വ​ടു വ​ച്ച് ജെ​നീ​ലി​യ
Monday, June 15, 2020 3:18 PM IST
ബാ​ഹു​ബ​ലി​യി​ലെ ’മ​നോ​ഹ​രി’ എ​ന്ന ഗാ​നം ഏ​റെ ശ്രദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. യു​ദ്ധ​വും മ​ത്സ​ര​വും നി​റ​ഞ്ഞാ​ടി​യ സി​നി​മ​യി​ലെ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി​യ ഐ​റ്റം സോം​ഗാ​യി​രു​ന്നു പ്ര​ഭാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ണി​നി​ര​ന്ന ആ ​ഗാ​ന​രം​ഗം.

ബാ​ഹു​ബ​ലി​യി​ലെ മ​നോ​ഹ​രി​ക്ക് പു​ത്ത​ൻ ചു​വ​ടു​ക​ളു​മാ​യി വ​രി​ക​യാ​ണ് ന​ടി ജ​നീ​ലി​യ ദേ​ശ്മു​ഖ്. ബാ​ഹു​ബ​ലി ഒ​ന്നാം​ഭാ​ഗ​ത്തി​ലാ​ണ് ഈ ​ഗാ​ന​രം​ഗ​മു​ള്ള​ത്. സ​ന്തോ​ഷം വ​രു​ന്പോൾ നൃ​ത്തം ചെ​യ്യ​ണം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ജെ​നീ​ലി​യ ത​ന്‍റെ നൃ​ത്ത വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സ​ന്തോ​ഷ​വ​തി​യാ​യ ജെ​നീ​ലി​യ​യു​ടെ വീ​ഡി​യോ​യ്ക്ക് ആ​രാ​ധ​ക​രു​ടെ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.ലോ​ക്ക്ഡൗ​ണ്‍ നാ​ളു​ക​ളി​ൽ ടി​ക് ടോ​ക് വീ​ഡി​യോ​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു ജെ​നീ​ലി​യ.

View this post on Instagram

When happy ... Dance !!!

A post shared by Genelia Deshmukh (@geneliad) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.