നാ​ണ​മി​ല്ലേ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​ൻ ?
Friday, December 28, 2018 3:23 PM IST
ന​ടി ഇ​ഷ ഗു​പ്ത പു​റ​ത്തു​വി​ട്ട ചി​ത്ര​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ ചൊ​ടി​പ്പി​ച്ചു. താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ വി​ഷ​യം. ഇ​ഷ​യു​ടെ അ​തീ​വ ഗ്ലാ​മ​റ​സാ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റു​ന്ന​ത്.

ടോ​പ് ലെ​സ് ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് താ​രം ഇ​പ്പോ​ളെ​ത്തി​യ​ത്. ക്ഷ​ണ​നേ​രം കൊ​ണ്ടാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ തം​ര​ഗ​മാ​യി മാ​റി​യ​ത്. ചി​ത്ര​ത്തി​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ണ്ട്. സി​നി​മ​യി​ല്ലാ​ത്ത​തി​നാ​ണോ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും, നാ​ണ​മി​ല്ലേ​യെ​ന്നു​മൊ​ക്കെ​യാ​ണ് താ​ര​ത്തി​നെ​തി​രെ​യു​ള്ള വി​മ​ര്‍​ശ​നം.

സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നു​ള്ള​താ​ണെ​ന്നും അ​വ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് താ​ന്‍ ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും താ​രം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ണാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍ അ​ത്ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ കാ​ണേ​ണ്ടെ​ന്നും നേ​ര​ത്തെ താ​രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.