ദി​ഷ പു​തി​യ കാ​മു​ക​നെ ക​ണ്ടെ​ത്തി ?
Tuesday, October 30, 2018 9:56 AM IST
ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​രി ദി​ഷ പ​ഠാ​നി ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​ര​ൻ ടൈ​ഗ​ർ ഷ​റോ​ഫു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി അ​ടു​ത്തി​ടെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ദി​ഷ പു​തി​യ കാ​മു​ക​നെ ക​ണ്ടെ​ത്തി​യ​താ​യി​ട്ടാ​ണ് പു​തി​യ വി​വ​രം.

മി​ക്ക ദി​വ​സ​വും ജിം​നേ​ഷ്യ​ത്തി​ൽ പോ​കു​ന്ന താ​ര​മാ​ണ് ദി​ഷ. ജി​മ്മി​ൽ​വ​ച്ച് ക​ണ്ടു​പ​രി​ച​യ​പ്പെ​ട്ട അ​ല​ക്സാ​ണ്ട​ർ അ​ല​ക്സ് എ​ന്ന​യാ​ളാ​ണ് ദി​ഷ​യു​ടെ പു​തി​യ കാ​മു​ക​ൻ എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഇ​വ​രെ ര​ണ്ടു​പേ​രെ​യും മും​ബൈ​യി​ൽ​വ​ച്ച് പ​ല​യി​ട​ത്തും ഒ​രു​മി​ച്ച് കാ​ണു​ന്നു​ണ്ട​ത്രേ. ക​ഴി​ഞ്ഞ രാ​ത്രി​യി​ലും ഇ​രു​വ​രും ബാ​ന്ദ്ര​യി​ലൂ​ടെ ചി​രി​ച്ചു​ല്ല​സി​ച്ച് ന​ട​ന്നു​വ​ത്രേ. മാ​ത്ര​വു​മ​ല്ല, അ​ല​ക്സാ​ണ്ട​റോ​ടൊ​പ്പ​മു​ള്ള നി​ര​വ​ധി ജിം​നേ​ഷ്യം ചി​ത്ര​ങ്ങ​ൾ ദി​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ദി​ഷ​യും ടൈ​ഗ​ർ ഷ​റോ​ഫും ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ല അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​രു​വ​രും പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു. അ​ലി അ​ബ്ബാ​സ് സ​ഫ​റി​ന്‍റെ ഭാ​ര​ത് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ദി​ഷ പ​ഠാ​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.