"ക​ല​ങ്ക്'; ആ​ലി​യ ഭ​ട്ടി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ എ​ത്തി
Friday, March 8, 2019 1:21 PM IST
ആ​ലി​യ ഭട്ട്, വരുൺ ധവൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അ​ഭി​ഷേ​ക് വ​ർ​മ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ല​ങ്ക് എ​ന്ന ചി​ത്ര​ത്തി​ലെ ആ​ലി​യ​ഭ​ട്ടി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ത്. ഒ​രു രാ​ജ​കു​മാ​രി​യെ പോ​ലെ അ​ണി​ഞ്ഞൊ​രു​ങ്ങി​യ താ​ര​ത്തെ​യാ​ണ് പോ​സ്റ്റ​റി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

മാ​ധു​രി ദീ​ക്ഷി​ത്, സ​ഞ്ജ​യ് ദ​ത്ത്, സോ​നീ​ക്ഷി സി​ൻ​ഹ, ആ​ദി​ത്യ റോ​യി ക​പൂ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ക​ര​ണ്‍ ജോ​ഹ​ർ, സ​ജി​ദ് നാ​ദി​യാ​ദ്വാ​ല എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.