ആ​ര്യ ബാ​ന​ർ​ജി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, December 12, 2020 12:25 PM IST
ന​ടി ആ​ര്യ ബാ​ന​ര്‍​ജി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ല്‍​ക്ക​ത്ത​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ലാ​ണ് ന​ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ വേ​ല​ക്കാ​രി വ​ന്ന് വി​ളി​ച്ചി​ട്ടും വാ​തി​ല്‍ തു​റ​ക്കാ​ഞ്ഞ​തി​നാ​ല്‍ ഇ​വ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് ഇ​വ​രെ കി​ട​പ്പു മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ര്‍ ത​നി​ച്ചാ​ണ് താ​മ​സം. ആ​രു​മാ​യും അ​ടു​ത്ത ബ​ന്ധം ഇ​വ​ര്‍ പു​ല​ര്‍​ത്തി​യി​രു​ന്നി​ല്ല. വി​ദ്യാ ബാ​ല​ന്‍ അ​ഭി​ന​യി​ച്ച ഡേ​ര്‍​ട്ടി പി​ക്ച​റി​ല്‍ ആ​ര്യ ബാ​ന​ര്‍​ജി അ​ഭി​ന​യി​ച്ചി​രു​ന്നു. പ്ര​ശ​സ്ത സി​താ​ര്‍ വാ​ദ​ക​നാ​യി​രു​ന്ന അ​ന്ത​രി​ച്ച നി​ഖി​ല്‍ ബ​ന്ദോ​പാ​ധ്യ​യാ​ണ് ആ​ര്യ​യു​ടെ പി​താ​വ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.