വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് സോ​നം ക​പൂ​റും ആ​ന​ന്ദ് അ​ഹൂ​ജ​യും
Wednesday, May 8, 2019 12:19 PM IST
വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് സോ​നം ക​പൂ​ർ. ദീ​ർ​ഘ​നാ​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2018 മേ​യ് എ​ട്ടി​നാ​ണ് സോ​നം ക​പൂ​റും ബി​സി​ന​സ്കാ​ര​നാ​യ ആ​ന​ന്ദ് അ​ഹൂ​ജ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്.

ബോ​ളി​വു​ഡി​ലെ "കൂ​ൾ ക​പ്പി​ൾ' എ​ന്ന വി​ശേ​ഷ​ണ​മാ​ണ് ഇ​രു​വ​രും നേ​ടി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ​ര​സ്പ​രം കൈ​മാ​റാ​ൻ ഇ​രു​വ​രും മ​നോ​ഹ​ര​മാ​യ സ​മ്മാ​ന​ങ്ങ​ൾ ക​രു​തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ബോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.