ഭാ​ര്യ​യ്ക്ക് "സ​വാ​ള ക​മ്മ​ൽ' സമ്മാനിച്ച് അ​ക്ഷ​യ് കു​മാ​ർ
Friday, December 13, 2019 3:05 PM IST
കു​തി​ച്ചു​യ​രു​ന്ന സ​വാ​ള വി​ല​യി​ൽ രാ​ജ്യം പൊ​ള്ളു​ക​യാ​ണ്. എ​ങ്ങും സ​വാ​ള​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ മാ​ത്രം. ഇ​പ്പോ​ഴി​ത അ​ക്ഷ​യ് കു​മാ​ർ ഭാ​ര്യ ട്വി​ങ്കി​ൾ ഖ​ന്ന​യ്ക്ക് ന​ൽ​കി​യ വി​ല​യേ​റി​യ സ​മ്മാ​ന​മാ​ണ് ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്. സ​വാ​ള​കൊ​ണ്ടു​ള്ള ക​മ്മ​ലാ​ണ് അ​ക്ഷ​യ് ത​ന്‍റെ പ്രി​യ​പ​ത്നി​ക്ക് സ​മ്മാ​നി​ച്ച​ത്.

"എ​ന്‍റെ പ​ങ്കാ​ളി ക​പി​ൽ ശ​ർ​മ ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി പ​റ​ഞ്ഞു, അ​വ​രി​ത് ക​രീ​ന​യെ കാ​ണി​ച്ചു, പ​ക്ഷെ അ​ത് ക​രീ​ന​യെ ഇ​പ്ര​സ് ചെ​യ്യു​മെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ല്ല. പ​ക്ഷെ നി​ന​ക്ക് ഇ​ത് ഇ​ഷ്ട​മാ​കു​മെ​ന്ന് എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഞാ​ൻ നി​ന​ക്കാ​യി കൊ​ണ്ടു​വ​ന്നു. ചി​ല​പ്പോ​ൾ വ​ള​രെ നി​സാ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​കാം ന​മ്മു​ടെ മ​ന​സി​നെ സ്പ​ർ​ശി​ക്കു​ക'. ട്വി​ങ്കി​ൾ ഖ​ന്ന കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.