സൗ​ന്ദ​ര്യ​ത്തി​ന്‍റെ നാ​ൽ​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ
Thursday, November 1, 2018 4:06 PM IST
മു​ൻ ലോ​ക​സു​ന്ദ​രി​യും ബോ​ളി​വു​ഡ് താ​ര​വു​മാ​യ ഐ​ശ്വ​ര്യാ റാ​യി​ക്ക് നാ​ൽ​പ്പ​ത്തി​യ​ഞ്ചു വ​യ​സ്. മ​റൈ​ൻ ബ​യോ​ള​ജി​സ്റ്റാ​യ കൃ​ഷ്ണ​രാ​ജ്, എ​ഴു​ത്തു​കാ​രി​യാ​യ വൃ​ന്ദ​രാ​ജ് റാ​യ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഐ​ശ്വ​ര്യാ റാ​യ് 1973 ന​വം​ബ​ർ 1-ന് ​മം​ഗ​ലാ​പു​ര​ത്താ​ണ് ജ​നി​ച്ച​ത്. 1994ൽ ​ലോ​ക​സു​ന്ദ​രി പ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഐ​ശ്വ​ര്യ മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത ഇ​രു​വ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ബോ​ബി ഡി​യോ​ൾ നാ​യ​ക​നാ​യ ഓ​ർ പ്യാ​ർ ഹോ​ഗ​യാ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2007ൽ ​ബോ​ളി​വു​ഡ് താ​കം അ​ഭി​ഷേ​ക് ബ​ച്ച​നെ ഇ​വ​ർ വി​വാ​ഹം ചെ​യ്തു. ഇ​വ​ർ​ക്ക് ഒ​രു പെ​ണ്‍​കു​ഞ്ഞു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.