ഇ​മ്രാ​ൻ ഹാ​ഷ്മി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഏ​റെ വെ​റു​പ്പു​ള​വാ​ക്കി​യ​ത്: ഐ​ശ്വ​ര്യ റാ​യി
Thursday, January 10, 2019 1:51 PM IST
നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​മ്രാ​ൻ ഹാ​ഷ്മി വി​ശേ​ഷി​പ്പി​ച്ച വാ​ക്കു​ക​ളാ​ണ് ത​ന്നി​ൽ ഏ​റെ വെ​ളു​പ്പു​ള​വാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ഐ​ശ്വ​ര്യാ റാ​യ്. ക​ളേ​ഴ്സ് ടി​വി​യി​ലെ ഫേ​മ​സ്ലി ഫി​ലിം ഫെ​യ​ർ സീ​സ​ണ്‍ 2വി​ലാ​ണ് ഐ​ശ്വ​ര്യ ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ച വാ​ക്കു​ക​ളെ​ക്കു​റി​ച്ച് ഓ​ർ​ത്തെ​ടു​ത്ത​ത്.

കോ​ഫി വി​ത്ത് ക​ര​ണ്‍ എ​ന്ന ഷോ​യു​ടെ 4-മ​ത്തെ സീ​സ​ണി​ലാ​യി​രു​ന്നു ഐ​ശ്വ​ര്യ റാ​യി​യെ കു​റി​ച്ച് "ഫേ​ക്ക് ആ​ൻ​ഡ് പ്ലാ​സ്റ്റി​ക്ക്' എ​ന്ന ഇ​മ്രാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. അ​ന്ന് ഇ​ത് ഏ​റെ വി​വാ​ദ​മാ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പ​രി​പാ​ടി​യി​ൽ ര​സ​ക​ര​മാ​യ ഉ​ത്ത​രം ന​ൽ​കു​ന്ന​വ​ർ​ക്കു​ള്ള സ​മ്മാ​നം നേ​ടി​യെ​ടു​ക്കു​വാ​നാ​ണ് താ​ൻ ഇ​പ്ര​കാ​രം പ​റ​ഞ്ഞ​തെ​ന്നാ​യി​രു​ന്നു ഇ​മ്രാ​ൻ ഹാ​ഷ്മി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം നി​ങ്ങ​ൾ​ക്ക് ഏ​റെ വെ​റു​പ്പു​ള​വാ​ക്കി​യ വാ​ക്കു​ക​ൾ എ​ന്താ​ണെ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഐ​ശ്വ​ര്യ, ഇ​മ്രാ​ന്‍റെ വാ​ക്കു​ക​ൾ ഓ​ർ​ത്തെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.