Choclate
ഒരു കേരളം പല ഭാഷ
ഭാ​ഷാ വൈ​വി​ധ്യം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ. ഇ​ന്തോ-​യൂ​റോ​പ്യ​ൻ, ദ്രാ​വി​ഡ, സീ​നോ-​ടി​ബ​റ്റ​ൻ, ആ​സ്ട്രോ-​ഏ​ഷ്യാ​നി​ക് എ​ന്നി​ങ്ങ​നെ നാ​ലു വ്യ​ത്യ​സ്ത ഗോ​ത്ര​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​നു ഭാ​ഷ​ക​ളും ഉ​പ​ഭാ​ഷ​ക​ളും ഭാ​ഷാ​ഭേ​ദ​ങ്ങ​ളും ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​തൊ​രു ഭാ​ഷ പ​രി​ശോ​ധി​ച്ചാ​ലും അ​തി​നെ ഒ​രി​ക്ക​ലും ചെ​റു​താ​യി കാ​ണാ​നോ അ​വ​ഗ​ണി​ക്കാ​നോ ന​മു​ക്കാ​വി​ല്ല. കേ​ര​ള​ത്തി​ലെ ഭാ​ഷ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​ല​യാ​ളം കൂ​ടാ​തെ മ​ല​യാ​ള​വു​മാ​യി ബ​ന്ധ​മു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ ഒ​രു​പാ​ട് ഭാ​ഷ​ക​ൾ ന​മു​ക്കു കാ​ണാ​ൻ ക​ഴി​യും.

ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്

കേ​ര​ള​ത്തി​ൽ 90 ശ​ത​മാ​നം ആ​ളു​ക​ളും മാ​തൃ​ഭാ​ഷ​യാ​യി മ​ല​യാ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് എ​ന്നാ​ണു ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. കൂ​ടാ​തെ ത​മി​ഴ്, ക​ന്ന​ട എ​ന്നി​വ​യും മാ​തൃ​ഭാ​ഷ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളി​ൽ ത​മി​ഴ്മീ​ഡി​യം സ്കൂ​ളു​ക​ളും ക​ന്ന​ട​മീ​ഡി​യം സ്കൂ​ളു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ന്യ​ഭാ​ഷാ സം​സ്ഥാ​ന​ക്കാ​രു​ടെ ക​ട​ന്നു​ക​യ​റ്റം ഭാ​വി​യി​ൽ ഒ​രു മി​ശ്ര​ഭാ​ഷാ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യേ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ല.

ഭാ​ഷാ സ​മൂ​ഹം എ​ന്നാ​ൽ എ​ന്ത്?

ഒ​രേ ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​മാ​ണ് ഭാ​ഷാ സ​മൂ​ഹം. അ​ത് ഏ​തെ​ങ്കി​ലും ജാ​തി​യോ വ​ർ​ഗ​മോ ഗോ​ത്ര​മോ എ​ന്തു​മാ​കാം. കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളാ​ണ് മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളു​മാ​യു​ള്ള സ​ന്പ​ർ​ക്കം മൂ​ല​ം ഭി​ന്നഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ഭാ​ഷ​യു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ഫ​ല​മാ​യി ഉ​രു​ത്തി​രി​ഞ്ഞ ഭാ​ഷ​ക​ൾ

മ​ല​യാ​ള​വു​മാ​യു​ള്ള സ​ന്പ​ർ​ക്കം നി​മി​ത്തം ഉ​രു​ത്തി​രി​ഞ്ഞു​വ​ന്ന ആ​ദി​വാ​സി ഭാ​ഷ​ക​ൾ ധാ​രാ​ള​മു​ണ്ട്. വി​ഷ​വ​ൻ വി​ഭാ​ഗം മ​ല​ങ്കു​ടി ഭാ​ഷ​യും മ​ഹാ​മ​ല​ശ​ർ മ​ഹാ​മ​ല​ശ ഭാ​ഷ​യും മ​ല​ശ​ർ മ​ല​ശ ഭാ​ഷ​യും മ​ല​ന്പ​ണ്ടാ​രം പ​ണ്ടാ​ര​ഭാ​ഷ​യും പ​ണി​യ​ർ പ​ണി​യ​ഭാ​ഷ​യും കൊ​ച്ചു​വേ​ല​ൻ മ​ല​യു​ള്ളാ​ട ഭാ​ഷ​യും കു​റു​ന്പ​പ്പു​ല​യ​ൻ കു​റു​ന്പ​ഭാ​ഷ​യും കു​റി​ച്യ​ർ കു​റി​ച്യ​ഭാ​ഷ​യും കാ​ട​ർ കാ​ട​ർ​ഭാ​ഷ​യും ഉൗ​രാ​ളി ഉൗ​രാ​ളി ഭാ​ഷ​യും ഉ​ള്ളാ​ട​ൻ ഉ​ള്ളാ​ട​ഭാ​ഷ​യും സം​സാ​രി​ക്കു​ന്നു.

ത​മി​ഴു​മാ​യു​ള്ള സ​ന്പ​ർ​ക്ക​വും പു​തി​യ ആ​ദി​വാ​സി ഭാ​ഷ​ക​ളു​ടെ തു​ട​ക്ക​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​തി​ൽ ഇ​രു​ള​ർ ഇ​രു​ള​ഭാ​ഷ​യും എ​ര​വ​ല്ല​വ​ർ എ​ര​വ​ല്ല​വ ഭാ​ഷ​യും ക​ര​വ​ഴി പു​ല​യ​ൻ പു​ല​യ​ഭാ​ഷ​യും കാ​ണി​ക്കാ​ർ കാ​ണി​ഭാ​ഷ​യും പു​ളി​യ​ർ ത​മി​ഴ് ഭാ​ഷ​യും മ​ന്നാ​ൻ മ​ന്നാ​ൻ ഭാ​ഷ​യും മു​ഡു​ഗ​ർ മു​ഡു​ഗ​ഭാ​ഷ​യും മു​തു​വാ​ൻ മു​തു​വാ​ൻ ഭാ​ഷ​യും സം​സാ​രി​ക്കു​ന്നു.

മ​ല​യാ​ള​വും ക​ന്ന​ട​യു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ഫ​ല​മാ​യു​ണ്ടാ​യ ഭാ​ഷ​ക​ൾ

മ​ല​യാ​ളം, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ഫ​ല​മാ​യി മു​ള്ളു​ക്കു​റു​മ​ർ കു​റു​മ​ഭാ​ഷ​യും ഉൗ​രാ​ളി​ക്കു​റു​മ​ർ കു​റു​ന്പ​ഭാ​ഷ​യും അ​ടി​യാ​ൻ​മാ​ർ അ​ടി​യ​ഭാ​ഷ​യും സം​സാ​രി​ക്കു​ന്നു. എ​ന്നാ​ൽ കു​ഡി​യ വി​ഭാ​ഗം മ​ല​യാ​ള​വും ക​ന്ന​ട​യും തു​ളു​വും കൂ​ടി​ച്ചേ​ർ​ന്ന കു​ഡീ​യ ഭാ​ഷ​യും കൊ​റ​ഗ വി​ഭാ​ഗം തു​ളു​വും ക​ന്ന​ട​യും കൂ​ടി​ച്ചേ​ർ​ന്ന കൊ​റ​ഗ​ഭാ​ഷ​യും മാ​റാ​ടി​ക​ൾ തു​ളു, ക​ന്ന​ട, മ​ല​യാ​ളം എ​ന്നി​വ കൂ​ടി​ച്ചേ​ർ​ന്ന മ​റാ​ത്തി ഭാ​ഷാ​ഭേ​ദ​വും സം​സാ​രി​ക്കു​ന്നു.

ഇ​തി​നെ​ല്ലാം ഉ​പ​രി​യാ​യി മ​ല​യാ​ളം​ത​ന്നെ മാ​തൃ​ഭാ​ഷ​യാ​യി സം​സാ​രി​ക്കു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളും ഉ​ണ്ട് എ​ന്ന​ത് ഓ​ർ​ത്തി​രി​ക്കേ​ണ്ട വ​സ്തു​ത​യാ​ണ്.

സി.പി. സിജിൻ