ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ13 ഒഴിവ്. ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: സ്റ്റുഡന്റ് കൗൺസലർ, ടെക്നിക്കൽ ഓഫീസർ, ടെക്നിക്കൽ സൂപ്രണ്ട്, ജൂണിയർ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഹിന്ദി, സയൻസ്, ആർട്, മറാത്തി, മ്യൂസിക്, ഇംഗ്ലീഷ്).
www.iitb.ac.in