എയിംസിൽ റെസിഡന്‍റ് ഒ​​​ഴി​​​വ്
ഭ​​​ട്ടി​​​ൻ​​​ഡ: 158 ഒ​​​ഴി​​​വ്

പ​​​ഞ്ചാ​​​ബ് ഭ​​​ട്ടി​​​ൻ​​​ഡ എ​​​യിം​​​സി​​​ന്‍റെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 158 സീ​​​നി​​​യ​​​ർ റെ​​​സി​​​ഡ​​​ന്‍റ് (നോ​​​ണ്‍ അ​​​ക്കാ​​​ദ​​​മി​​​ക്) ഒ​​​ഴി​​​വ്. താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം. സെ​​​പ്റ്റം​​​ബ​​​ർ 24 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

യോ​​​ഗ്യ​​​ത: എം​​​ഡി/​​​എം​​​എ​​​സ്/​​​ഡി​​​എ​​​ൻ​​​ബി. സെ​​​ൻ​​​ട്ര​​​ൽ/​​​സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ. പ്രാ​​​യം: 45. www.aiimsbathinda.edu.in

മം​​​ഗ​​​ള​​​ഗി​​​രി: 99 ഒ​​​ഴി​​​വ്


ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മം​​​ഗ​​​ള​​​ഗി​​​രി എ​​​യിം​​​സി​​​ൽ 99 സീ​​​നി​​​യ​​​ർ റെ​​​സി​​​ഡ​​​ന്‍റ്/​​​സീ​​​നി​​​യ​​​ർ ഡ​​​മോ​​​ണ്‍സ്ട്രേ​​​റ്റ​​​ർ ഒ​​​ഴി​​​വ്. താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം. ഇ​​​ന്‍റ​​​ർ​​​വ്യൂ ഒ​​​ക്‌ടോബ​​​ർ 10, 11 തീ​​​യ​​​തി​​​ക​​​ളി​​​ൽ.

യോ​​​ഗ്യ​​​ത: എം​​​ഡി/ ഡി​​​എ​​​ൻ​​​ബി/​​​എം​​​എ​​​സ്/​​​എം​​​സി​​​എ​​​ച്ച്/​​​എം​​​ഡി​​​എ​​​സ്/ പി​​​എ​​​ച്ച്ഡി. പ്രാ​​​യം: 45. ശ​​​ന്പ​​​ളം: 56,100- 67,700. www.aiimsmangalagiri.edu.in