ടി​എ​ച്ച്ഡി​സി​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ട്രെ​യി​നി/ മാ​നേ​ജ​ർ
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ടി​എ​ച്ച്ഡി​സി​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ട്രെ​യി​നി​യു​ടെ 90 ഒ​ഴി​വു​ക​ളി​ലേ​ക്കും മാ​നേ​ജ​ർ​മാ​രു​ടെ 34 ഒ​ഴി​വു​ക​ളി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കാ​ണ് അ​വ​സ​രം.

എ​ൻ​ജി​നി​യ​റിം​ഗ് ട്രെ​യി​നി

സി​വി​ൽ- 36, ഇ​ല​ക്‌​ട്രി​ക്ക​ൽ- 36, മെ​ക്കാ​നി​ക്ക​ൽ- 18 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. ഗേ​റ്റ് സ്കോ​ർ 2022 അ​ടി​സ്ഥാ​ന​മാ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രു വ​ർ​ഷ​മാ​ണ് പ​രി​ശീ​ല​നം.
യോ​ഗ്യ​ത: 65 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നേ​ടി​യ ബി​ഇ/ ബി​ടെ​ക്/ ബി​എ​സ്‌​സി (എ​ൻ​ജി​നി​യ​റിം​ഗ്). സി​വി​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ (പ​വ​ർ), ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്, പ​വ​ർ സി​സ്റ്റം​സ് ആ​ൻ​ഡ് ഹൈ ​വോ​ൾ​ട്ടേ​ജ്, പ​വ​ർ, മെ​ക്കാ​നി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഓ​ട്ടോ​മേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യാ​ണ് വി​ഷ​യ​ങ്ങ​ൾ. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ വി​ജ​യ​വും 65 ശ​ത​മാ​നം/ ത​ത്തു​ല്യ ഗ്രേ​ഡോ​ടെ ആ​യി​രി​ക്ക​ണം. 2022 ഗേ​റ്റ് സ്കോ​ർ നേ​ടി​യി​രി​ക്ക​ണം.
പ്രാ​യം: 05.042023 ന് 30 ​വ​യ​സ് ക​വി​യ​രു​ത്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും. സ്റ്റൈ​പെ​ൻ​ഡ്: 50,000 രൂ​പ.

പ​രി​ശീ​ല​നം, വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 60,000- 1,80,000 രൂ​പ ശ​ന്പ​ള സ്കെ​യി​ലി​ലു​ള്ള സീ​നി​യ​ർ എ​ൻ​ജി​നി​യ​ർ ത​സ്തി​ക​യി​ൽ നി​യ​മി​ക്കും. വി​വി​ധ യൂ​ണി​റ്റ്/ പ്രോ​ജ​ക്ട്/ ഓ​ഫീ​സു​ക​ളി​ലാ​യി​രി​ക്കും നി​യ​മ​നം. വെ​ബ്സൈ​റ്റ്: www.thdc.co.in. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് നാ​ല്.

മാ​നേ​ജ​ർ

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 34 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്.
ഒ​ആ​ൻ​ഡ്എം- 11, കെ​മി​സ്ട്രി- ഒ​ന്ന്, ബി​സി​ന​സ് പ്ലാ​നിം​ഗ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്- അ​ഞ്ച്, റി​നീ​വ​ബി​ൾ എ​ന​ർ​ജി- ഏ​ഴ്, ഹൈ​ഡ്രോ സി​വി​ൽ ഡി​സൈ​ൻ- അ​ഞ്ച്, ഹൈ​ഡ്രോ​സി​വി​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ- അ​ഞ്ച്.
യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​ഇ/ ബി​ടെ​ക്/ ബി​എ​സ്‌​സി​യും (എ​ൻ​ജി​നി​യ​റിം​ഗ്) പ​തി​നൊ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.

പ്രാ​യം: 45 വ​യ​സ്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​ന​സൃ​ത ഇ​ള​വ് ല​ഭി​ക്കും.
ശ​ന്പ​ള സ്കെ​യി​ൽ: 80,000- 2,20,000 രൂ​പ. ഫീ​സ്: 600 രൂ​പ. എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും ഫീ​സി​ല്ല.

അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വെ​ബ്സൈ​റ്റ്: www.thdc.co.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് നാ​ല്.